ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദകോഴ്‌സുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

 കേരള സര്‍ക്കാര്‍ സ്ഥാപിച്ച രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാലയായ കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 


 എംടെക്, എംഎസ്‌സി, എംബിഎ, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം.


അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 2022 ജൂണ്‍ 5ന് നടക്കുന്ന പ്രവേശനപരീക്ഷ (DUAT)യുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 


*അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 മേയ് 25.*


*കോഴ്‌സുകള്‍*


*◾എംടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്*



_⬇️സ്‌പെഷ്യലൈസേഷനുകള്‍:_


കണക്റ്റഡ് സിസ്റ്റംസ് & എന്‍ജിനീയറിങ്,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി & എന്‍ജിനീയറിങ്്


*◾എംടെക് ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്*


_⬇️സ്‌പെഷ്യലൈസേഷനുകള്‍:_


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹാര്‍ഡ്‌വെയര്‍, സിഗ്നല്‍ പ്രോസസ്സിംഗ്& ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടിക്‌സ്, കമ്പ്യൂട്ടേഷണല്‍ ഇമേജിങ്.


*◾എംടെക് ഇന്‍ ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈന്‍ (ഫ്‌ളെക്‌സിബിള്‍ മോഡ്)*


*◾എംഎസ്‌സി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്*


_⬇️സ്‌പെഷ്യലൈസേഷനുകള്‍:_


▪️സൈബര്‍ സെക്യൂരിറ്റി

▪️ഡാറ്റ അനലിറ്റിക്‌സ്

▪️ മെഷീന്‍ ഇന്റലിജന്‍സ്

▪️ ജിയോസ്‌പേഷ്യ അനലിറ്റിക്‌സ്

▪️ സോഫ്റ്റ്‌വെയര്‍ സിസ്റ്റംസ് എന്‍ജിനീയറിങ്

▪️ സ്പീച്ച് ആന്റ് ലാംഗ്വേജ് പ്രോസസ്സിംഗ്

▪️ ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ് & ബ്ലോക്ക് ചെയിന്‍ ടെക്‌നോളജീസ്.



*◾എംഎസ്‌സി ഇന്‍ ഡാറ്റ അനലിറ്റിക്‌സ്*


_⬇️സ്‌പെഷ്യലൈസേഷനുകള:_


▪️ഡാറ്റ അനലിറ്റിക്‌സ് & ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ്

▪️ ഡാറ്റ അനലിറ്റിക്‌സ് & ബയോ എഐ

▪️ഡാറ്റ അനലിറ്റിക്‌സ് & കമ്പ്യൂട്ടേഷണ സയന്‍സ്.


*◾എംഎസ്‌സി ഇക്കോളജി*


_⬇️സ്‌പെഷ്യലൈസേഷന്‍:_


▪️ ഇക്കോളജിക്കല്‍ ഇന്‍ഫോര്‍മാറ്റിക്‌സ്


*◾എംഎസ്‌സി ഇലക്ട്രോണിക്‌സ്*



_⬇️സ്‌പെഷ്യലൈസേഷനുകള്‍:_


▪️ഇന്റലിജന്റ് സിസ്റ്റംസ്& ഇമേജിംഗ്

▪️ ഐ.ഒ.ടി & റോബോട്ടിക്‌സ്

▪️ വി.എല്‍.എസ്.ഐ ഡിസൈന്‍ & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.


*◾മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍*


_⬇️സ്‌പെഷ്യലൈസേഷനുകള്‍:_


▪️ബിസിനസ് അനലിറ്റിക്‌സ്

▪️ ഡിജിറ്റല്‍ ഗവേണന്‍സ്

▪️ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷൻ

▪️ ഫിനാന്‍സ്, ടെക്‌നോളജി മാനേജ്‌മെന്റ്

▪️ഹ്യൂമന്‍ റിസോഴ്‌സസ്

▪️ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്

▪️ മാര്‍ക്കറ്റിങ് ഓപ്പറേഷന്‍സ് സിസ്റ്റംസ്.


*◾പിജി ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ്*

🔲 വിശദ വിവരങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുവാനും സന്ദര്‍ശിക്കുക: https://duk.ac.in/admission 


📞📞 ഫോണ്‍: 8078193800

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students