നീറ്റ്‌' 2022 (UG) : ഇന്ന് (15 മേയ് 2022) 9 PM (ഇന്ത്യൻ സമയം) വരെയാണ് അപേക്ഷിക്കാനുള്ള അവസരം

NEET പ്രവേശന പരീക്ഷക്ക് ഇതുവരെ അപേക്ഷിച്ചില്ലേ? ഇതുവരെ അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ അവസാന സമയത്തേക്ക് നീട്ടി വെക്കാതെ  എത്രയും പെട്ടെന്ന് തന്നെ https://neet.nta.nic.in/ എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കുക

പ്രത്യേകം ഓർക്കുക:

ഇന്ത്യയിലെ മെഡിക്കൽ, അനുബബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള മാനദണ്ഡമാണെന്നുള്ളതിന് പുറമെ ഇന്ത്യക്ക് പുറത്ത് മെഡിക്കൽ പഠനം ആഗ്രഹിക്കുന്നവരും 'നീറ്റ്' യോഗ്യത നേടേണ്ടതുണ്ട്.


കൂടാതെ മിലിറ്ററി നഴ്‌സിംഗ് അടക്കമുള്ള ദേശീയ  പ്രാധാന്യമുള്ള നിരവധി നഴ്‌സിംഗ് കോഴ്‌സുകളിലെ പ്രവേശനത്തിനും 'നീറ്റ്' പ്രവേശന മാനദണ്ഡമാണ്. കൂടാതെ 'നീറ്റ്‌' യോഗ്യത വഴി ബംഗളൂരുവുവിലെ ഇന്ത്യൻ ഇന്സ്ടിട്യൂറ് ഓഫ് സയൻസിലെ പ്രവേശനവും നേടാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students