കേന്ദ്ര സർവീസിലെ LD ക്ലാർക്ക്, വിവിധ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള SSC CHSL പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർവീസിലെ വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ/ സോർട്ടിംഗ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കുന്നതിന് സ...