പി.ജി.ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ച് – അപേക്ഷ ക്ഷണിക്കുന്നു

കേരളസർവകലാശാല തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററുമായി ചേർന്ന് സംഘടിപ്പിക്കുന്ന പി.ജി.ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

യോഗ്യത: കേരളസർവകലാശാല അംഗീകൃത എം.ബി.ബി.എസ്./ബി.എ.എം.എസ്./ബി.എച്ച്.എം.എസ്./ബി.വിഎസ്സി./ബി.ഡി.എസ്./ബി.എസ്സി. നഴ്സിംഗ്/ബി.ഫാം./ബി.എസ്.എം.എസ്./ബി.എസ്സി. എം.എൽ.ടി.

കോഴ്സ് കാലാവധി: ഒരു വർഷം, കോഴ്സ്ഫീസ്: 18,000/-, അപേക്ഷാഫീസ്: 100 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 7.

താൽപ്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും ഒരു ഫോട്ടോയും സഹിതം തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിലെ സ്റ്റുഡൻസ് സെന്റർ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

വിശദവിവരങ്ങൾക്ക്: 0471 2302523, 0471 2553540

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students