സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ്, ബെയ്‌സിക് കൊൺസിലിംഗ് ആ്ന്റ് സൈക്കോതെറാപ്പി എന്ന വിഷയത്തിൽ പത്ത് ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു.

ഡിസംബർ 30 -ന് ആരംഭിക്കുന്ന ഈ കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ ircdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക.
രജിസ്‌ട്രേഷൻ ഫീസ് -2000 രൂപ
വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ-9746085144, 9074034419

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students