സ്പെഷ്യാലിറ്റി നഴ്‌സിങ് അലോട്ട്‌മെന്റ്

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിങ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകൾക്ക് സമർപ്പിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 

അലോട്ട്‌മെന്റ് ലഭിച്ചവർ 29-ന് മുൻപ് ഫീസടച്ച് പ്രവേശനം നേടണം.

 വെബ്സൈറ്റ്: https://lbscentre.in/ ഫോൺ: 0471-2560363, 364

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students