ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 641 ടെക്‌നീഷ്യൻ ഒഴിവ്

ന്യൂഡൽഹി ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) 641 ടെക്‌നീഷ്യൻ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.

ICAR നു കീഴിലെ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലും റീജനൽ സ്റ്റേഷനുകളിലുമാണ് അവസരം. ഓൺലൈൻ അപേക്ഷ ജനുവരി 10 വരെ.
യോഗ്യത: പത്താംക്ലാസ്/തത്തുല്യം. പ്രായം: 18-30. അർഹർക്ക് ഇളവ്. ശമ്പളം: 21,700+ മറ്റ് ആനുകൂല്യങ്ങൾ.
കൂടുതൽ വിവരങ്ങൾ www.iari.res.in ൽ

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

ഡിഫൻസ് ഇലക് ട്രോണിക്സ് റിസർച്ച് ലബോറട്ടറി JRF തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു : ( Defence Electronics Research Laboratory )