പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്മെൻ്റ് അപേക്ഷ: ഡിസംബർ 20 ന്

സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനു ശേഷമുള്ള വേക്കൻസി മൂന്നാം സപ്ലിമെന്ററി അലോട്ട്മെൻറിനായി 20 12 2021 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കും*

* വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ ഹയർസെക്കണ്ടറി പ്രവേശനം ലഭിക്കാത്തവർക്ക് പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിയിലേയ്ക്ക് പരിഗണിക്കുന്നതിന് അപേക്ഷകൾ പുതുക്കുവാനും വിവിധ കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കാത്തവർക്ക് പുതിയ അപേക്ഷ സമർപ്പിക്കുവാനും *2021 ഡിസംബർ 20 ന് 10 മണി മുതൽ* സാധിക്കുന്നതാണ്.

https://www.hscap.kerala.gov.in/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students