നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡിനു കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 മാനേജർ തസ്തികയിലേക്കുള്ള 86 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷകർ അപേക്ഷാ ഫോറം പൂരിപ്പിച്ച് 07.12.2021 (05:00 PM) വൈകുന്നേരം 5.00 മണിക്കകം അയയ്ക്കണം.

വെബ്‌സൈറ്റ് https://mudira.nalcoindia.co.in/rec_portal/default.aspx


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students