ഹയർ സെക്കണ്ടറി പ്ലസ് വൺ ഏകജാലക പ്രവേശനം സ്കൂൾ ട്രാൻസ്ഫർ, കോമ്പിനേഷൻ ട്രാൻസ്ഫർ

*വേക്കൻസി(Marginal Increase കൂടി ഉൾപ്പെടുത്തി) നവംബർ 5ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും


 *അപേക്ഷകൾ നവംബർ 5,6 തീയതി മുതൽ സ്വീകരിക്കും

സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ ക്യാൻഡിഡേറ്റ് ലോഗിനിലെ 

*Apply for School/Combination Transfer* എന്ന ലിങ്കിലൂടെ നവംബർ 5ന് രാവിലെ 10 മണി മുതൽ നവംബർ 6ന് വൈകിട്ട് 4 മണി വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്


ഇതുവരെ വരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മാത്രം ട്രാൻസ്ഫറിനു അപേക്ഷിക്കാവുന്നതാണ്


പ്രവേശനം നേടിയ ജില്ലയ്ക്ക് അകത്തു സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെ ഉള്ള സ്കൂൾ മാറ്റത്തിനോ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കലേക്കോ ട്രാൻസ്ഫറിന് അപേക്ഷിക്കാം


ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർ ,വിഭിന്ന ശേഷി വിഭാഗത്തിലുള്ള അപേക്ഷകർ(IED Admission with New seat created)  എന്നിവർക്ക് ട്രാൻസ്ഫർ അപേക്ഷിക്കാൻ സാധിക്കുകയില്ല


സ്കൂൾ മാറ്റം ലഭിച്ചാൽ വിദ്യാർഥികൾ നിർബന്ധമായും പുതിയ സ്കൂളിലേക്ക് മാറണം


സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള വേക്കൻസി പ്രസിദ്ധീകരിക്കുമ്പോൾ സ്കൂളുകളിൽ ഒഴിവുകൾ ഇല്ലെങ്കിലും ആ സ്കൂളുകളിലെവരാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക്  അപേക്ഷകൾ സമർപ്പിക്കാം

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )