റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരളസർവക ലാശാല റഷ്യൻ പഠനവകുപ്പ് 2022 ന് നട ത്തുന്ന റഷ്യൻ സർട്ടിഫിക്കറ്റ് ,ഇന്റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:പ്ലസ്ടു/പ്രീഡിഗ്രി. അപേക്ഷകൾ റഷ്യൻ പഠനവകു പ്പിലും സർവക ലാശാല വെബ്‌സൈറ്റിലുംലഭ്യമാണ്.

അപേക്ഷാഫീസ് 105 രൂപയും രജിസ്‌ട്രേഷൻ ഫീസ് 110 രൂപയുമാണ്.

പൂരിപ്പിച്ചഅപേക്ഷകൾ ഡിസംബർ 20 വരെ പാളയം സെനറ്റ ് ഹൗസ് ക്യാമ്പസിലുളള റഷ്യൻ പഠനവകുപ്പ് ഓഫീസിൽ സ്വീകരിക്കു ന്നതാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students