സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്

 സൗത്ത് ഈസ്റ്റേൺ റെയിൽവേയ്ക്ക് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആക്ട് അപ്രന്റീസ് തസ്തികകളിലെ 1785 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

15 – 24 വയസ്സിന് ഇടയിലുള്ളവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

അപേക്ഷകർ അംഗീകൃത തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളിലെ ജോലിയുമായി ബന്ധപ്പെട്ട കോഴ്‌സുകളിൽ സർക്കാർ പാഠ്യപദ്ധതി / ഐടിഐയിൽ പത്താം ക്ലാസ് പാസായിരിക്കണം.


തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപ്രന്റീസ് നിയമങ്ങൾ അനുസരിച്ച് ശമ്പളം / സ്‌കോളർഷിപ്പ് നൽകും.


അപേക്ഷിക്കാനുള്ള അവസാന തീയതി 14.12.2021.


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.rrcser.co.in/pdf/act_2122.pdf

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students