Best Medical Colleges in India

 നീറ്റ് സ്കോർ 600 ന് മുകളിലെങ്കിൽ മെഡിക്കൽ കോഴ്സുകൾക്ക് AlQ ഓപ്ഷൻ കൊടുക്കുമ്പോൾ താഴെ പറയുന്ന മികച്ച കോളേജുകളെ പരിഗണിക്കുക


▪️എല്ലാ എയിംസും


▪️ജിപ്മെർ രണ്ട് കാമ്പസും


▪️മൗലാനാ ആസാദ് മെഡിക്കൽകോളേജ് (ന്യൂഡൽഹി) ,

 ▪️വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് ആൻഡ് സഫ്ദർജങ് ഹോസ്പിറ്റൽ (ന്യൂ ഡൽഹി) ,

▪️ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസസ് (ഡൽഹി) ,

➖ ലേഡി ഹാർഡിംഗെ മെഡിക്കൽ കോളേജ് (ന്യൂഡൽഹി- പെൺകുട്ടികൾക്കുമാത്രം പ്രവേശനം) ,

▪️ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ (ന്യൂഡൽഹി) ,

▪️ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (ചണ്ഡീഗഢ്) ,

▪️ മദ്രാസ് മെഡിക്കൽ കോളേജ് (ചെന്നൈ) ,

▪️ ഗവൺമെന്റ് മെഡിക്കൽ കോളേജ് (കോഴിക്കോട്) ,

▪️ സേത്ത് ജി.എസ്. മെഡിക്കൽ കോളേജ് (മുംബൈ) , 

▪️ബി.ജെ. മെഡിക്കൽ കോളേജ് (അഹമ്മദാബാദ്) ,

▪️ ഗവൺമെന്റ് മെഡിക്കൽ കോളേജ് (തിരുവനന്തപുരം) ,

▪️ എസ്.എം.എസ്. മെഡിക്കൽ കോളേജ് (ജയ്പുർ) , 

▪️ഡോ. ബാബാ സാഹിബ് അംബേദ്കർ മെഡിക്കൽ കോളേജ് (ഡൽഹി) , 

▪️കെ.ജി. മെഡിക്കൽ കോളേജ് (ലഖ്നൗ),

▪️ എൻ.ഡി.എം.സി. മെഡിക്കൽ കോളേജ് ഡൽഹി) 

▪️സ്റ്റാൻലി മെഡിക്കൽ കോളേജ് (ചെന്നൈ), 

▪️ ഗവൺമെന്റ് കിൽപോക് മെഡിക്കൽകോളേജ് (ചെന്നൈ),

▪️ കോയമ്പത്തൂർ മെഡിക്കൽകോളേജ് (കോയമ്പത്തൂർ), 

▪️മധുര മെഡിക്കൽകോളേജ് (മധുര), 

▪️ഗവൺമെന്റ് വെല്ലൂർ മെഡിക്കൽകോളേജ് (വെല്ലൂർ), 

▪️ഗവ. മോഹൻ കുമാരമംഗലം മെഡിക്കൽകോളേജ് (സേലം).

▪️ബംഗളൂരു മെഡിക്കൽ കോളേജ്

▪️മൈസൂരു മെഡിക്കൽ കോളേജ്

▪️കിംസ് ഹുബള്ളി.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students