കേരളസർവകലാശാല പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (റെഗുലർ/ ബ്രിഡ്ജ്) 2020-21

കേരളസർവകലാശാല പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനുള്ള (റെഗുലർ/ബ്രിഡ്ജ് 2020-21) അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷാഫോറം സർവകലാശാല വെബ്സൈറ്റിൽ (www. research.keralauniversity.ac.in) നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.


യോഗ്യരായ വിദ്യാർത്ഥികൾ അപേക്ഷാഫോറവും അനുബന്ധ രേഖകളും ‘ രജിസ്ട്രാർ, കേരളസർവകലാശാല പാളയം, തിരുവനന്തപുരം 695034’ എന്ന വിലാസത്തിൽ 2021 ഡിസംബർ 31ന് 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students