SAP

  SAP എന്നത് ഒരു സോഫ്റ്റ്‌വെയർ ആണ്. പൂർണ്ണ രൂപം System Application and Product in Processing.

ഇത് ഒരു ഈആർപി (ERP) സോഫ്റ്റ്'വേർ എന്ന് വേണമെങ്കിൽ പറയാം.

 ഒരു സ്ഥാപനത്തിന്റെ റിസോഴ്‌സസ് ആയിട്ടുള്ള പണം, വസ്തുക്കൾ പിന്നെ മനുഷ്യൻ (മാൻ, മണി, മെറ്റീരിയൽ) എന്നിവയെ ഉപയോഗിക്കുന്നതിനും പ്ലാൻ ചെയ്യുന്നതിനും വേണ്ടി ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയർ ആണിത്. ഓരോ സ്ഥാപനവും അവരുടെ ആവശ്യത്തിന് അനുസരിച്ചു കസ്റ്റമൈസ് ചെയ്തു ഉപയോഗിക്കുന്നു.


ഔദ്യോഗികവും അംഗീകൃതവും ആയ ജീനോവേറ്റ്‌ പോലെയുള്ള സ്ഥാപനങ്ങളിൽ നിന്ന് SAP പഠിക്കാൻ നല്ല ഫീസ് ആവും. 

എന്നാൽ ബാംഗ്ലൂർ ഹൈദരാബാദ്, കൊച്ചി പോലെയുള്ള സ്ഥലങ്ങളിൽ ഇത് പഠിച്ചെടുക്കാൻ മറ്റു സ്ഥാപനങ്ങൾ ഒരു പാടുണ്ട്. കേരളത്തിലും GTec, പ്രൊഫഷനൽ പോലുള്ള സ്ഥാപനങ്ങൾ ഇത്തരം കോഴ്‌സ് നടത്തുന്നതായി കാണുന്നുണ്ട്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students