OPTICS / Photonics

 പ്രകാശത്തെ കുറിച്ച് പഠിക്കുവാൻ OPTICSഉമായി ബന്ധപ്പെട്ട കോഴ്സുകൾ തിരഞ്ഞെടുക്കണം. 

അതിൽ ഒരു പക്ഷെ ഏറ്റവും പ്രധാനം MSc ഫോട്ടോണിക്സ് ആണ്. 

കൂടാതെ മെറ്റീരിയൽ സയൻസിൽ ഒപ്റ്റിക്കൽ മെറ്റീരിയൽസിനെ കുറിച്ച് സ്പെഷ്യലൈസേഷൻ ചെയ്യാവുന്നതുമാണ്. 

ഇന്റഗ്രേറ്റഡ് MSC ഇൻ ഫോട്ടോണിക്സ് പ്ലസ് 2 കഴിഞ്ഞവർക്ക് ചേർന്ന ഒരു കോഴ്സാണ്. 

ഇത് കൊച്ചിയിലെ CUSAT ൽ നടത്തുന്നുണ്ട്. CUSAT CAT വഴിയാണ് പ്രവേശനം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students