CAT (Certified Accounting Technicians) Course

 


 അക്കൌണ്ടിങ്ങ് രംഗത്തെ എൻട്രി ലെവൽ Short - Term   കോഴ്സാണിത്.

Institute of Cost Accountants of India (ICAI)യാണ് ഈ കോഴ്സ് നടത്തുന്നത്.

ഇന്ത്യൻ പാർളിമെൻ്റിൻ്റെ പ്രത്യേക ആക്ട് (Cost and works Accountants (Amendment)Act 2011 ) പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനമാണ് lCAI

+2 പരീക്ഷ എഴുതാൻ പോകുന്നവർക്കും ,+2 പരീക്ഷ പാസ്സായവർക്കും ,ഡിഗ്രിക്ക് പഠിക്കുന്നവർക്കും കോഴ്സിന് റെജിസ്റ്റർ ചെയ്യാം

Govt. of India,Ministry of Corporate Affairs ൻ്റെ അനുമതിയോട് കൂടിയാണ് ഈ കോഴ്സ് തുടങ്ങിയിട്ടുള്ളത്.

വിദ്യാർത്ഥികളെ Account Maintenance, Tax Return കൾ തയ്യാറാക്കൽ, Filling of Returns under -Companies Act, Income Tax Act, GST, കയറ്റുമതി ഇറക്കുമതി രേഖകൾ തയ്യാറാക്കൽ തുടങ്ങിയ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരാക്കുന്ന ഒരു കോഴ്സാണ് CAT.

Sector Skill Council of India യുടെ Quality Certificate ലഭിച്ച കോഴ്സാണിത്.

ICAIക്ക് രാജ്യത്തുടനീളം കോച്ചിംങ് സെൻ്ററുകൾ ഉണ്ട്.

വിവിധ സ്വകാര്യ സ്ഥാപനങ്ങളും കോച്ചിങ് കൊടുക്കുന്നുണ്ട്.

കോഴ്സിന് ചേരാൻ താൽപര്യമുള്ളവർക്ക്  ഏറ്റവും അടുത്തുള്ള Regional Council / Chapter / അംഗീകൃത കോച്ചിംങ്ങ് സെൻ്ററുകൾ വഴി പരിശീലനം നേടാം.

ജോലി സാധ്യതകൾ:

 i.Small & Medium Enterprises

 ii.Business Processes Outsourcing (BPO)/Knowledge Processes Outsourcing (KPO)

 iii.Retail Sector

 iv.Panchayats Accounting and Book-keeping

 v.Income Tax/Service Tax Return Prepares

 vi.Filing of Returns under Companies Act

 vii.Filing of Returns under Income Tax, VAT, Service Tax, Central Excise and Custom Act etc;viii.Export & Import documentation etc

Course Details
A) Foundation Course (Entry Level) Part-I
Paper 1: Fundamentals of Financial Accounting.
Paper 2: Applied Business and Industrial Laws
Paper 3: Financial Accounting-2
Paper 4: Statutory Compliance

B) Competency Level – Part-II
(A) Fundamentals of Computers
(B) Filling of Statutory Returns
(C) Introduction to Costing Principles and Preparation of Cost Statements
(D) 5-days Orientation Programme


കോഴ്സ് ഫീസ്:- Rs. 9800/-

Mode of Examination
Multiple choice question to be answered on-line.

അഡ്മിഷൻ നേടുന്നതിനുള്ള അവസാന തീയതി:-

For June Term Examination 31st January
For December Term Examination 31st July

Website: https://icmai.in/icmai/cat/

Contact Details:
The Institute of Cost Accountants of India
Directorate of Certificate in Accounting Technicians
CMA Bhawan, 3, Institutional Area, Lodhi Road, New Delhi-110003
E-mail: catdelhi@icmai.in Website: www.icmai.in
Telephone No: +91 11 24666133/134

CAT ICAI Chapters in Kerala:


1.The Institue Of Cost Accountants Of India Thrissur Chapter

TC 37, CMA Bhawan, 1879/1, Kottappuram Rd, Thrissur, Kerala 680004
Phone:  0487 238 5440

2.The Institute of Cost Accountants of India,Ernakulam

 Kottecanal Rd, Journalist colony, Kathrikadavu, Kaloor, Ernakulam, Kerala 682017
 
 

3.The Institute of Cost Accountants of India Kottayam Chapter


Reliable Buildings Behind Mammen Mappila Hall, Kottayam - Kumily Rd, Kottayam, Kerala 686001
Phone: 0481 256 3237
 

4.ICAI Bhawan Calicut 

 JafferKhan Colony Road Near Planetarium, Cherooty Nagar Housing Colony, Kozhikode, Kerala 673006

Phone: 0495 277 1008

 

5.THE INSTITUTE OF COST ACCOUNTANTS OF INDIA

 T.C. 22/87, CMA Bhawan, Vellayambalam Jawahar Nagar Ln, Althara Nagar, Vellayambalam, Thiruvananthapuram, Kerala 695010

Phone: 
0471 272 4201

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students