ട്രാ​​​ൻസ്ലേ​​​ഷ​​​ണ​​​ൽ എൻ​​​ജി​​​നിയ​​​റിം​​​ഗിൽ എം​​​ടെ​​​ക്: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

 എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൾ​​​ കലാം ടെ​​​ക്നോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീഴി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ർ​​​ട്ട​​​ൺ​​​ഹി​​​ൽ സ​​​ർ​​​ക്കാ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് വി​​​ദേ​​​ശ സ​​​ർ​​​വക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും ഐ​​​ഐ​​​ടി​​​യു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന  ട്രാ​​​ൻ​​​സി​​​ലേ​​​ഷ​​​ണ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എം​​​ടെ​​​ക് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.


_ഏ​​​തു ബ്രാ​​​ഞ്ചി​​​ൽ ബി​​​ഇ/ ബി​​​ടെ​​​ക് ഡി​​​ഗ്രി എ​​​ടു​​​ത്ത​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം._


വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും ഐ​​​ഐ​​​ടി​​​ക​​​ളി​​​ലും ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പ് ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ഈ ​​​കോ​​​ഴ്സ് മു​​​ഖേ​​​ന ല​​​ഭി​​​ക്കും.


സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും പു​​​ത്ത​​​ൻ ആ​​​ശ​​​യ​​​ങ്ങ​​​ൾ സ്വാം​​​ശീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള താ​​​ത്പ​​​ര്യ​​​വു​​​മാ​​​ണ് ഈ ​​​കോ​​​ഴ്സി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ. 


ഗേ​​​റ്റ് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് എ​​​ഐ​​​സി​​​ടി​​​ഇ​​​യു​​​ടെ സ്റ്റൈ​​​പ​​​ൻ​​​ഡ് ല​​​ഭി​​​ക്കും.


 വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:

 www.tplc.gecbh.ac.in

 www.gecbh.ac.in.


അപേക്ഷാ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSdOgnV18jZYgsF0Ocbe2VvSn7zbbLtGmM2fexfKaU0exQCK5Q/viewform


അ​​​ല്ലെ​​​ങ്കി​​​ൽ വിളിക്കുക

 7736136161, 9995527866. 


അ​​​വ​​​സാ​​​ന തി​​​യ​​​തി: 

2021 ഒക്ടോബർ 7

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students