കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റഗ്രേറ്റഡ്‌ P. G.കോഴ്സ് തുടങ്ങുന്നു


ഗവേഷണ നിലവാരത്തിലുള്ള ഉന്നത പഠനം ലക്ഷ്യമിടുന്ന +2 കഴിഞ്ഞ മിടുക്കരായ കുട്ടികൾക്കായി നാല് വിഷയത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റഗ്രേറ്റഡ്‌

 P. G.കോഴ്സ് തുടങ്ങുന്നു. 

* ഓഗസ്റ്റ് മാസത്തിൽ പ്രവേശന പരീക്ഷ നടത്തി സെപ്റ്റംബറിൽ ക്ലാസ്സ്‌ തുടങ്ങും 

* MSc. Bioscience (20 സീറ്റ്‌ )

* MSc Chemistry (15 സീറ്റ്‌ )

* MSc Physics (15 സീറ്റ്‌ )

* M. A. Developmental Studies (30 സീറ്റ്‌ )എന്നിവയാണ് കോഴ്സുകൾ 

* കാലിക്കറ്റ്‌ ക്യാമ്പസിൽ ആദ്യമായാണ് ഇന്റഗ്രേറ്റഡ്‌ PG കോഴ്സ് തുടങ്ങുന്നത് 

* 3 വർഷം കഴിയുബോൾ ബിരുദം നേടി പുറത്തു പോകുന്ന രീതിയില്ല. 

* കോഴ്സിന് ശേഷം ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഗവേഷണത്തിന് അവസരം  നൽകും 

* ഏത് വിഷയത്തിൽ +2 കഴിഞ്ഞവർക്കും M.A Developmental Studies കോഴ്സിന് ചേരാം. 

www.uoc.ac.in 


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students