നവംബറിലെ പരീക്ഷാ കലണ്ടർ പിഎസ്സി പ്രസിദ്ധീകരിച്ചു.

 *നവംബറിലെ പിഎസ്‌സി പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ചു; കൺഫർമേഷൻ സെപ്റ്റംബർ 11 വരെ

 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ്-2, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2, പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2, കെടിഡിസിയിൽ അക്കൗണ്ടന്റ്/കാഷ്യർ, മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ ഓഡിറ്റ് അസിസ്റ്റന്റ്, എപ്പക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ അക്കൗണ്ടന്റ്, എൽഡി ക്ലാർക്ക്, ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2, ബാംബൂ കോർപറേഷനിൽ ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ്-2, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിൽ റിസർച്ച് ഓഫിസർ, ലാൻഡ് യൂസ് ബോർഡിൽ പ്ലാനിങ് സർവെയർ ഗ്രേഡ്-2, തദ്ദേശസ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ്-3/ഡ്രാഫ്ട്‌സ്മാൻ ഗ്രേഡ്-3, കെടിഡിസിയിൽ ഇലക്ട്രീഷ്യൻ തുടങ്ങി 63 പരീക്ഷകളാണ് നവംബറിലെ പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

സെപ്റ്റംബർ 11 വരെ കൺഫർമേഷൻ നൽകാം. കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students