ദൽഹി ജാമിഅഃ ഹംദർദ് സർവ്വകലാശാല കണ്ണൂർ കാമ്പസിലെ യു.ജി പ്രോഗ്രാമിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

 *മികച്ച സർവ്വകലാശാലയായ ദൽഹി ജാമിഅഃ ഹംദര്‍ദിൽ പഠിക്കാൻ ദൽഹിയിലേക്ക് തന്നെ പോകണമെന്നില്ല


*ഹംദർദിൻ്റെ കണ്ണൂർ കാമ്പസിലും അഡ്മിഷൻ നേടിക്കൊണ്ട് പഠിക്കാനാകും


2021-22 അധ്യയന വർഷത്തേക്കുള്ള ഹംദർദ് കണ്ണൂർ കാമ്പസിലെ യു.ജി പ്രോഗ്രാമിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 2  ന് ആരംഭിച്ചു

 സെപ്റ്റംബർ  10ന് രാത്രി 11 മണിക്ക് അവസാനിക്കുന്നതുമാണ്.


*Registration link : http://shorturl.at/jzAN0*


*Prospectus : shorturl.at/lxyzN*

           

 ഹയർ സെക്കണ്ടറി/ തത്തുല്യ പരീക്ഷ   55% മാര്‍ക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്.

 അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന  തീയതിക്കകം  നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം. 


ലഭ്യമായ കോഴ്സുകൾ:

1 .   ബി.എ ഇംഗ്ലീഷ് 

2.    ബി.ബി.എ 

3.    ബി.സി.എ 

4.    ബി.കോം.(കംപ്യൂട്ടർ ആപ്ലിക്കേഷൻ )

5 .   ബി.കോം.(ഫിനാൻസ്)

6.    ബി.എസ് സി. സൈക്കോളജി


ആറ് കോഴ്സുകൾ...



അഡ്മിഷൻ സംബന്ധമായ സംശയങ്ങൾക്ക് ഫോൺ /ഇ-മെയില്‍ മുഖാന്തിരം മാത്രം ബന്ധപ്പെടുക.


ഹെൽപ്പ് ലൈൻ നമ്പറുകൾ           :   

 9744893125,

 9745608088 


 e-mail id:  jhkannurcampus@gmail.com

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students