നിഷ്-ൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

 ബധിരർക്കും ശ്രവണപരിമിതിയുള്ളവർക്കുമായി നിഷ്-ൽ നടത്തുന്ന കേരള യൂണിവേഴ്‌സിറ്റി അംഗീകൃത ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (എച്ച്‌ഐ), ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്‌ഐ), ബാച്ചിലർ ഓഫ് കൊമേഴ്‌സ് (എച്ച്‌ഐ) ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 25. 

ഇന്ത്യയിലെ അംഗീകൃത യൂണിവേഴ്‌സിറ്റി/ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്ലസ് ടു അല്ലെങ്കിൽ ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികൾ ഡിഗ്രി കോഴ്‌സിന് പരിഗണിക്കുന്ന തത്തുല്യമായ അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും http://www.nish.ac.in, admissions.nish.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. 

ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 0471-2944635.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students