കേരളത്തിലെ ഓട്ടോണമസ് കോളേജ് ഡിഗ്രി, പി.ജി ഓൺലൈൻ രജിസ്ട്രേഷനുകൾ ആരംഭിച്ചു

കാലിക്കറ്റ്, MG  യൂണിവേഴ്സിറ്റികൾക്ക്* കീഴിൽ പ്രവർത്തിക്കുന്ന  ഓട്ടോണമസ് ( സ്വയംഭരണാധികാരമുള്ള ) കോളേജുകൾ നേരിട്ട് ഓൺലൈൻ അപേക്ഷ ക്ഷണിക്കുകയും +2 മാർക്കിന്റെ അടിസ്ഥാനത്തിൽ മറ്റ് ബോണസ് മാർക്കുകളും പോയിന്റുകളും നോക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നൽകുന്നു. 


കേരളത്തിലെ  ഒട്ടുമിക്ക  ഓട്ടോണമസ്  കോളേജുകളിലേക്കും യു.ജി കോഴ്സിന് അപേക്ഷിക്കാനുള്ള സമയമാണിപ്പോൾ.


*ഓരോ ഓട്ടോണമസ് കോളേജുകൾക്കും പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.*


🔰 *Affiliated to Calicut University*


▪️St. Joseph’s Devagiri, Kozhikode 

▪️St.Joseph's College, Irinjalakuda 

▪️St. Thomas College, Thrissur 

▪️Vimala College, Thrissur 

▪️M.E.S. Mampad College 

▪️Farook College, Calicut 

▪️Christ College Irinjalakuda 


🔰 *Affiliated to M G University, Kottayam*


▪️Assumption College, Changanassery 

▪️CMS College, Kottayam

▪️Mar Athanasious College, Kothamangalam

▪️Albert’s College, Ernalulam

▪️Maharaja’s College, Ernakulam

▪️Rajagiri College of Social Sciences, Ernakulam

▪️Sacred Heart College, Ernakulam

▪️St. Berchmans College, Changanassery

▪️St. Teresa’s College, Ernakulam

▪️Marian College, Kuttikkanam


*ഡിഗ്രി അപേക്ഷ സമർപ്പിക്കുമ്പോൾ കയ്യിൽ കരുതേണ്ട രേഖകൾ*


▪️എസ്എസ്എൽസി സർട്ടിഫിക്കറ്റ്

▪️പ്ലസ്ടൂ സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റ്

▪️അപേക്ഷകൻ്റെ ഫോട്ടോ.

▪️ആധാർ

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students