Aviation Courses

 മാർക്കറ്റിങ്, ട്രാവൽ & ടൂറിസം ,പോളിസ്റ്റിക് ഫ്ളൈറ്റ് ഓപ്പറേറ്റിംഗ് എയർ ക്രാഫ്റ്റ് കൺട്രോളർ ,തുടങ്ങി നിരവധി തൊഴിലവസരങ്ങൾ എവിയേഷനുമായി ബന്ധപ്പെട്ട് കിടക്കുന്നു.


ലഭ്യമായ കോഴ്സുകൾ.


🔰എയർ ഹോസ്​റ്റസ്​


 +2 എങ്കിലും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും തി​​​​ക​​​​ഞ്ഞ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വും ഭാ​​​​ഷാ​​​​പ​​​​രി​​​​ച​​​​യ​​​​വും ഉ​​​​ണ്ടെ​​​​ങ്കി​​​​ല്‍ എ​​​​യ​​​​ര്‍ഹോ​​​​സ്​​​​​റ്റ​​​​സ് ആ​​​​കാം. 

18നും 25​​​​നും ഇ​​​​ട​​​​യി​​​​ലാ​​​​വ​​​​ണം പ്രാ​​​​യം. 

പ്ല​​​​സ് ടു ​​​​അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ബി​​​​രു​​​​ദ​​​​മാ​​​​ണ് യോ​​​​ഗ്യ​​​​ത. 

കു​​​​റ​​​​ഞ്ഞ​​​​ത് 162 സെ.​​​​മീ. ഉ​​​​യ​​​​ര​​​​വും ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യ തൂ​​​​ക്ക​​​​വും വേ​​​​ണം. ന​​​​ല്ല കാ​​​​ഴ്ച​​​​ശ​​​​ക്തി, ഇം​​​​ഗ്ലീ​​​​ഷ്, ഹി​​​​ന്ദി (​​​ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ങ്കി​​​​ല്‍) ഭാ​​​​ഷ​​​​ക​​​​ളി​​​​ല്‍ പ്രാ​​​​വീ​​​​ണ്യം എ​​​​ന്ന​​​​താ​​​​ണ് പൊ​​​​തു​​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​മെ​​​​ങ്കി​​​​ലും നീ​​​​ന്ത​​​​ല​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് നി​​​​ഷ്‌​​​​ക​​​​ര്‍ഷി​​​​ക്കു​​​​ന്ന ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​മു​​​​ണ്ട്. 

ന​​​​ല്ല ക്ഷ​​​​മ, ന​​​​ല്ല വ്യ​​​​ക്തി​​​​ത്വം, കാ​​​​ഴ്ച​​​​ശ​​​​ക്തി, 

ഏ​​​​കാ​​​​ഗ്ര​​​​ത, കാ​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ഗ്ര​​​​ഹി​​​​ച്ച് വേ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ക​​​​ഴി​​​​വ്, യാ​​​​ത്ര​​​​ക്കാ​​​​രോ​​​​ട് ന​​​​ന്നാ​​​​യി പെ​​​​രു​​​​മാ​​​​റാ​​​​നു​​​​ള്ള ക​​​​ഴി​​​​വ് എ​​​​ന്നി​​​​വ​​​​യും അ​​​​ഭി​​​​കാ​​​​മ്യ​​​​മാ​​​​ണ്. എ​​​​യ​​​​ര്‍ഹോ​​​​സ്​​​​​റ്റ​​​​സ് ട്രെ​​​​യി​​​​നി​​​​ങ്​ കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍ ന​​​​ല്‍കു​​​​ന്ന അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​ളി​​​​ല്‍ ചേ​​​​ര്‍ന്ന് പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടാം.


🔰ബി.​​​കോം വി​​​​ത്ത് ഏ​​​​വി​​​​യേ​​​​ഷ​​​​ൻ  


ബി.​​​​കോം ഡി​​​​ഗ്രി​​​​യോ​​​​ടൊ​​​​പ്പം ഏ​​​​വി​​​​യേ​​​​ഷ​​​​ൻ​കൂ​​​​ടി എ​​​​ടു​​​​ക്കാം. സാ​​​​ധാ​​​​ര​​​​ണ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ ഡി​​​​പ്ലോ​​​​മ പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​ലും ന​​​​ല്ല​​​​ത് മൂ​​​​ന്നു വ​​​​ർ​​​​ഷ ഡി​​​​ഗ്രി​​​​യോ​​​​ടൊ​​​​പ്പം ഏ​​​​വി​​​​യേ​​​​ഷ​​​​ൻ പ​​​​ഠ​​​​ന​​​​വും​കൂ​​​​ടി പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​താ​​​​ണ്. ഓ​​​​രോ വ​​​​ർ​​​​ഷ​​​​വും ഏ​​​​വി​​​​യേ​​​​ഷ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​ൻ ജോ​​​​ലി ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് വരുന്ന​​​​ത്. BCom ഏവിയേഷൻ പഠിച്ചാലെ ജോലി കിട്ടൂ എന്നില്ല എന്നറിയുക.


ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ


 Institute of Indian Aviation and Allied Management Studies (IIAAM), Karnataka


 Institute of Indian Aviation and Allied Management Studies (IIAAM) Bangalore 


 Skyrise College of Aviation and Management Studies Thalassery, Thalassery (Kannur Dist.), Kerala


🔰എ​​​​യ​​​​ർ​പോ​​​​ർ​​​​ട്ട് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റി​​​​ൽ ബി.​​​​ബി.​​​​എ


 കാലാവധി: 3വർഷം 


എ​​​​യ​​​​ർ​പോ​​​​ർ​​​​ട്ട് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റി​​​​ൽ സ്പെ​​​​ഷ​​​​ലൈ​​​​സേ​​​​ഷ​​​​നു​​​​ള്ള ഈ ​​​​കോ​​​​ഴ്സ് ക​​​​ഴി​​​​ഞ്ഞ് എം.​​​​ബി.​​​​എ​​​​ക്കും അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ മാ​​​​നേ​​​​ജീ​​​​രി​​​​യ​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റി​വ് തസ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ​​. എ​​​​യ​​​​ർ​പോ​​​​ർ​​​​ട്ട് മാ​​​​നേ​​​​ജ്മെ​​​​ൻ​റ്, മാ​​​​ന​​​​വ​​​​വി​​​​ഭ​​​​വ​​​​ശേ​​​​ഷി, അ​​​​ക്കൗ​​​​ണ്ടി​​​​ങ്, ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്, മാ​​​​ർ​​​​ക്ക​​​​റ്റി​​​​ങ്, സു​​​​ര​​​​ക്ഷ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം ഇ​​​​തി​​​​നു കീ​​​​ഴി​​​​ൽ വ​​​​രും. 


ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ


 -Flying Goose Aviation Academy -Kochi 

-School of Airlines and Travel Management-Kochi

 -Yashwantrao Chavan Maharashtra Open University [YCMOU] -Nasik -

National College of Aviation -Chennai

 -Aptech Aviation and Hospitality Academy-Bangalore

 -Grand Scholar Aviation Institute Bangalore

 Kasturi Institute of Management Studies -Coimbatore 

-Aimfill International Institute -New Delhi


🔰ഡി​​​​പ്ലോ​​​​മ ഇ​​​​ൻ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്


 കാലാവധി: ഒ​​​​രു​​​ വ​​​​ർ​ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ 

ഇ​​​​തി​​​​നു​​​​ശേ​​​​ഷം എ​​​​യ​​​​ർ​പോ​​​​ർ​​​​ട്ട് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സി​​​​നു ചേ​​​​രാം. എ​​​​ന്നാ​​​​ൽ, ബി​​​​രു​​​​ദ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​ത്ത​​​​രം കോ​​​​ഴ്സു​​​​ക​​​​ളി​​​​ൽ ചേ​​​​രു​​​​ക​​​​യാ​​​​ണ് ഉ​​​​ചി​​​​തം. 

ബി​​​​രു​​​​ദം ക​​​​ഴി​​​​ഞ്ഞ​​​​വ​​​​രാ​​​​ണെ​​​​ങ്കി​​​​ൽ എ​​​​യ​​​​ർ​പോ​​​​ർ​​​​ട്ട് മാ​​​​നേ​​​​ജ​​​​ർ, അ​​​​സി​​​​സ്​​​​​റ്റ​​​​ൻ​​​​റ്​ മാ​​​​നേ​​​​ജ​​​​ർ, കാ​​​​ർ​​​​ഗോ ഡി​​​​പ്പാ​​​​ർ​​​​ട്​​മെ​​​​ൻ​​​​റ്​ മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കും. 


ചില പ്രധാന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ 


-Institute of Logistics and Aviation Management -BANGALORE

 -Vasundhara Aviation Academy BHOPAL 

-Trade Wings Institute of Management KOLKATA

 -Trade Wings Institute Of Management BANGALORE


🔰ഡി​​​​പ്ലോ​​​​മ ഇ​​​​ൻ ഗ്രൗ​​​​ണ്ട് സ്​​​​​റ്റാ​​​​ഫ് ആ​​​​ൻ​​​​ഡ്​ കാ​​​​ബി​​​​ൻ ക്രൂ ​​​​ട്രെ​​​​യി​​​​നി​​​​ങ് 


എ​​​​യ​​​​ർ ഹോ​​​​സ്​​​​​റ്റ​​​​സ്, സ്​​​​​റ്റു​​​​വാ​​​​ഡ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​യു​​​​ള്ള ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സ്. 

ആ​​​​റു​​​​മാ​​​​സം മു​​​​ത​​​​ൽ ഒ​​​​രു​​​​വ​​​​ർ​​​​ഷം വ​​​​രെ​​​​യാ​​​​ണ് ദൈ​​​​ർ​​​​ഘ്യം. 

ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ശേ​​​​ഷി, ഉ​​​​പ​​​​ഭോ​​​​ക്തൃ​​​​സേ​​​​വ​​​​നം, വി​​​​മാ​​​​ന​​​​ത്തി​​​​ലെ പ​​​​രി​​​​ശീ​​​​ല​​​​നം, സു​​​​ര​​​​ക്ഷ, പ്രാ​​​​ഥ​​​​മി​​​​ക ചി​​​​കി​​​​ത്സ, ഭ​​​​ക്ഷ​​​​ണ​വി​​​​ത​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് കോ​​​​ഴ്സി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.


ചില അം​​​​ഗീ​​​​കൃ​​​​ത കാ​​​​ബി​​​​ൻ​​​​ ക്രൂ ട്രെ​​​​യി​​​​നി​​​​ങ്​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ (ബ്രാ​​​​ക്ക​​​​റ്റി​​​​ൽ എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് സ്പെ​​​​സി​​​​ഫി​​​​ക്) 

-Air India Ltd.  Operations Training Division, Old Airport, Kalina, Santacruz (East), Mumbai-400029 

 (1.B 747- 400 2. B 737-800, 3.B 777-200LR/300ER, 4.B 787) 


 -Air India Ltd. (NB-Airbus)  


Cabin Crew Training School, CTE, Indian Airlines, Ferozguda, Hyderabad- 11 

(1. A320 Family ,2.B-787)


  -Alliance Air  Lufthansa hangar, Bldg, IGI Terminal-I,  New Delhi

 (1.ATR-42,2.CRJ-700)  


 -Air Asia India Ltd. Alpha 3 Building, KIAL, Bengaluru - 560300 (1.AIRBUS 320-200) 


 -LEPL Projects Ltd  Aircosta Shiva Yogeshwari Estates,  D. No. 59-13-34, Ramachandra Nagar, Vijayawada, AP, India – 520008. (1.EMBRAER 170 & 190)  


 -Air One Aviation Pvt. Ltd.  Room No 103, G+5 building, Terminal 1D, Palam Airport Delhi


🔰ഡി​​​​പ്ലോ​​​​മ ഇ​​​​ൻ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി 


ഏ​​​​വി​​​​യേ​​​​ഷ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​രു​​​​വ​​​​ർ​​​​ഷ ഡി​​​​പ്ലോ​​​​മ. 

ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ശേ​​​​ഷി, ഭ​​​​ക്ഷ​​​​ണ​​​​വി​​​​ത​​​​ര​​​​ണം, വി​​​​ദേ​​​​ശഭാ​​​​ഷ, ഫ്ര​​​​ണ്ട് ഓ​​​​ഫി​​​​സ് ഓ​​​​പ​​​​റേ​​​​ഷ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. കാ​​​​ബി​​​​ൻ ക്രൂ, ​​​​ഗ്രൗ​​​​ണ്ട് സ്​​​​​റ്റാ​​​​ഫ്, ഓ​​​​ഫി​​​​സ് ഓ​​​​പ​​റേ​​​​റ്റ​​​​ർ തു​​​​ട​​​​ങ്ങി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്.


ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ


 -Ahimsa Women Polytechnic New Delhi

 -Blue Sky Academy of Aviation and Hospitality Management

 -CR Aviation Academy, Delhi

 -Frankfinn Institute of Air Hostess Training, Alwar

 -Newtech International Academy, Chennai

 -Patiala Aviation Club, Patiala


🔰ബി.​​​​എ​​​​സ്​​സി ഏ​​​​വി​​​​യേ​​​​ഷ​​​​ൻ  മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​രു​​​​ദ കോ​​​​ഴ്സ്.


 എ​​​​യ​​​​ർ റെ​​​​ഗു​​​​ലേ​​​​ഷ​​​​ൻ, നാ​​​​വി​​​​ഗേ​​​​ഷ​​​​ൻ, കാ​​​​ലാ​​​​വ​​​​സ്ഥ, വി​​​​മാ​​​​ന​​​​വും എ​​​​ൻ​​​​ജി​​​​നും, വ്യോ​​​​മ​​​​ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​ന്ത്ര​​​​ണം, സു​​​​ര​​​​ക്ഷ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ. 

എ​​​​യ​​​​ർ ട്രാ​​​​ഫി​​​​ക് ക​​​​ൺ​​​​ട്രോ​​​​ള​​​​ർ, ഗ്രൗ​​​​ണ്ട് ഓ​​​​പ​​​​റേ​​​​ഷ​​​​ൻ സ്​​​​​റ്റാ​​​​ഫ്, കാ​​​​ർ​​​​ഗോ മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്, ട്രാ​​​​ഫി​​​​ക് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്.


ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ


 -Banasthali Vidyapeeth, Jaipur 

-FIP’s Institute of Aviation and Aviation Safety, Mumbai

 -Thakur College of Science & Commerce, Mumbai 

-Andhra Pradesh Aviation Academy, Hyderabad

 -University of Mumbai, Mumbai


🔰ഡി​​​​പ്ലോ​​​​മ ഇ​​​​ൻ എ​​​​യ​​​​ർ ഫെ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് ടി​​​​ക്ക​​​​റ്റി​​​​ങ് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്​ 


ആ​​​​റു​​​​മാ​​​​സം മു​​​​ത​​​​ൽ ഒ​​​​രു​​​​വ​​​​ർ​​​​ഷംവ​​​​രെ​​​​യു​​​​ള്ള ഡി​​​​പ്ലോ​​​​മ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്സാ​​​​ണി​​​​ത്. 

പാ​​​​ർ​​​​ട്ട് ടൈം, ​​​​ഫു​​​​ൾ​​​​ടൈം കോ​​​​ഴ്സു​​​​ക​​​​ളു​​​​ണ്ട്. എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​ കോ​​​​ഡു​​​​ക​​​​ൾ, ടി​​​​ക്ക​​​​റ്റി​​​​ങ് സം​​​​വി​​​​ധാ​​​​നം, ബോ​​​​ർ​​​​ഡി​ങ്, പാ​​​​സ്പോ​​​​ർ​​​​ട്ട്, വി​​​​സ, വി​​​​ദേ​​​​ശ​​​​നാ​​​​ണ​​​​യ വി​​​​നി​​​​മ​​​​യം, വി​​​​മാ​​​​ന​​​​നി​​​​ര​​​​ക്കു​​​​ക​​​​ളും ബ​​​​ന്ധ​​​​പ്പെ​​​​ട്ട സോ​​​​ഫ്​​റ്റ്​​വെ​യ​​​​റു​​​​ക​​​​ളും തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഇ​​​​ത്ത​​​​രം കോ​​​​ഴ്സു​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 

പ്ല​​​​സ്​ ടു​​​​വാ​​​​ണ് യോ​​​​ഗ്യ​​​​ത.

 ആ​​​​റു മാ​​​​സ കോ​​​​ഴ്സി​​​​ൽ ര​ണ്ടു മാസം ട്രെ​​​​യി​​​​നി​ങ്ങാ​​​​ണ്.


ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ


 -സ്കൂ​​​​ൾ ഓ​​​​ഫ് എ‍യ​​​​ർ​ലൈ​​​​ൻ​​​​സ് ആ​​​​ൻ​ഡ്​ ട്രാ​​​​വ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്-​​​​എ​​​​സ്.​​​​എ.​​​​ടി.​​​​എം-​​​​കൊ​​​​ച്ചി


 -എ​​​​യ​​​​ർ​​​​വി​​​​ങ്​​സ്​ എ​​​​യ​​​​ർ​​​​ലൈ​​​​ൻ അ​​​​ക്കാ​​​​ദ​​​​മി-​​​​എ.​​​​എ.​​​​എ- ഉ​​​​ദ​യ്​​പു​ർ 


-എ​​​​യ​​​​ർ​​​​വി​​​​ങ്​​സ്​ ഇ​​​​ൻ​​​​റ​​​​ർ​​​​നാ​​​​ഷ​​​​ന​ൽ അ​​​​ക്കാ​​​​ദ​​​​മി-​​​​ട്രി​​​​ച്ചി 


-അ​​​​മി​​​​റ്റി ഇ​​​​ൻ​​​​സ്​​റ്റി​​​​റ്റ്യൂ​​​​ട്ട്​ ഓ​​​​ഫ് വൊ​​​​ക്കേ​​​​ഷ​​​​ന​ൽ ആ​​​​ൻ​​​​ഡ്​ ഇ​​​​ൻ​​​​ഡ​​​​സ്ട്ര​​​​യി​​​​ൽ ട്രെ​​​​യി​​​​നി​​​​ങ്​-​​​​എ.​​​​ഐ.​​​​വി.​​​​ഐ.​​​​ടി-​​​​നോ​​​​യി​​​​ഡ 


🔰എ.​​​​എം.​​​​ഇ (എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് മെ​​​​യിൻ​​​​റ​​​​ന​​​​ൻ​​​​സ് എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റി​​​​ങ്) 


മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ സാ​​​​ങ്കേ​​​​തി​​​​ക​​​ പ​​​​രി​​​​ശീ​​​​ല​​​​ന കോ​​​​ഴ്സ്. 

ര​​​​ണ്ട​​​​ര​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​ക്കാ​​​​ദ​​​​മി​​​​ക് പ​​​​ഠ​​​​ന​​​​വും ആ​​​​റു​​​​മാ​​​​സ​​​​ത്തെ ഇ​ൻ്റേൺ​​​​ഷി​​​​പ്പും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് കോ​​​​ഴ്സ്. 

പാ​​​​സാ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഡി.​​​​ജി.​​​​സി.​​​​എ​യു​​​​ടെ എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് മെ​​​​യിൻ​റ​​​​ന​​​​ൻ​​​​സ് എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റി​​​​ങ് ലൈ​​​​സ​​​​ൻ​​​​സ് ല​​​​ഭി​​​​ക്കും. വി​​​​മാ​​​​ന​​​​പ​​​​രി​​​​ശോ​​​​ധ​​​​ന, അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ, എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് സ​​​​ർ​വി​​​​സി​​​​ങ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. 

സ്വ​​​​കാ​​​​ര്യ, പൊ​​​​തു​​​​മേ​​​​ഖ​​​​ല വി​​​​മാ​​​​ന​​​​ക്ക​മ്പ​​​​നി​​​​ക​​​​ൾ, വ്യോ​​​​മ​​​​യാ​​​​ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ഫ്ല​​​​യി​​​​ങ് സ്കൂ​​​​ളു​​​​ക​​​​ൾ, എ​​​​യ​​​​ർ​ക്രാ​​​​ഫ്റ്റ് മെ​​​​യി​​ൻ​​​​റ​​​​ന​​​​ൻ​​​​സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കും.


ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ


 -HIET - Hindustan Institute Of Engineering Technology


 -NCAA - Nehru College of Aeronautics and Applied Sciences


 -Hindustan Institute of Aeronautics, Bhopal


 -Institute of Aviation Technology, Bahadurgarh, Haryana


 -Punjab Aircraft Maintenance Engineering College, 


 -Civil Aerodrome, Patiala (Licence and Diploma Course) 


-Indian Institute of Aircraft Engineering, Delhi


🔰എം.​​​​എ​​​​സ്​​സി ഏ​​​​വി​​​​യേ​​​​ഷ​​​​ൻ 

ര​​​​ണ്ടു വ​​​​ർ​​​​ഷ പി.​​​​ജി കോ​​​​ഴ്സ്. 


എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് മെ​​​​യിൻ​​​​റ​​​​ന​​​​ൻ​​​​സ് മാ​​​​നേ​​​​ജ​​​​ർ, ക​​​​സ്​​​​​റ്റ​​​​മ​​​​ർ റി​​​​ലേ​​​​ഷ​​​​ൻ​​​​ഷി​​​​പ്​ മാ​​​​നേ​​​​ജ​​​​ർ, എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ, വെ​​​​ണ്ട​​​​ർ മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്, അ​​​​സി.​​​ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ങ്​ മാ​​​​നേ​​​​ജ​​​​ർ, എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് മെയി​​​​​ൻ​​​​റ​​​​ന​​​​ൻ​​​​സ് സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ തു​​​​ട​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​യി​ലാ​​​​ണ് കോ​​​​ഴ്സി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന ജോ​​​​ലി​​​​ക​​​​ൾ.


ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ 


 -ആ​​​​ന്ധ്ര​പ്ര​​​​ദേ​​​​ശ് ഏ​​​​വി​​​​യേ​​​​ഷ​​​​ൻ അ​​​​ക്കാ​​​​ദ​​​​മി,  ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്


 -സി​​​​ദ്ധാ​​​​ർ​​​​ഥ ഇ​​​​ൻ​​​​സ്​​റ്റി​​​​റ്റ്യൂ​​ട്ട്​ ഓ​​​​ഫ് എ​യ്​​റോ​​​​നോ​​​​ട്ടി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റി​ങ്​ ആ​​​​ൻ​​​​ഡ്​ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി-​​​​എ​​​​സ്.​​​​ഐ.​​​​ഒ.​​​​ഇ.​​​​ഐ.​​​​ടി, ​​​​ബം​​​​ഗ​ളൂ​​​​രു


▪️മറ്റ് ടെക്നിക്കൽ ബി​​​​രു​​​​ദകോ​​​​ഴ്സു​​​​ക​​​​ൾ ▪️


🔰ബി.​​​​ടെ​​​​ക്.  (ഏ​​​​വി​​​​യോ​​​​ണി​​​​ക്സ്)  

എ​​​​യ​​​റോ​​​​സ്പേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ൽ ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ്, ക​മ്പ്യൂ​​​​ട്ട​​​​ർ രം​​​​ഗ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​നം. 

നാ​​​​ലു​​​​വ​​​​ർ​​​​ഷം, 

60 സീ​​​​റ്റ്. 


🔰ബി.​​​​ടെ​​​​ക്.  (എ​​​​യ​​​റോ​​​​സ്പേ​​​​സ് എ​​​​ന്‍ജി​​​​നീ​​​​യ​​​​റി​​​​ങ്)  

റോ​​​​ക്ക​​​​റ്റു​​​​ക​​​​ള്‍, വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍, കൃ​​​​ത്രി​​​​മോ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ രൂ​​​​പ​​​​ക​​​​ൽ​പ​​​​ന​​​​യും വി​​​​ക​​​​സ​​​​ന​​​​വും സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള പ​​​​ഠ​​​​നം. 

നാ​​​​ലു​​​​വ​​​​ർ​​​​ഷ​​​​ത്തെ കോ​​​​ഴ്സ്, 

60 സീ​​​​റ്റ്. 


🔰ബി.​​​​ടെ​​​​ക്. (ഫി​​​​സി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍സ്)  

എ​​​​ന്‍ജി​​​​നീ​​​​യ​​​​റി​​​​ങ് ഫി​​​​സി​​​​ക്സി​​​​ല്‍ ബി​​​​രു​​​​ദം ഇ​​​​ര​​​​ട്ട ബി​​​​രു​​​​ദം (ബി.​​​​ടെ​​​​ക്. + എം.​​​​എ​​​​സ്./​എം.​​​​ടെ​​​​ക്.)


 എ​​​​ന്‍ജി​​​​നീ​​​​യ​​​​റി​​​​ങ് ഫി​​​​സി​​​​ക്സി​​​​ല്‍ ബി​​​​രു​​​​ദ​​​​ത്തി​​​​നൊ​​​​പ്പം ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും നേ​​​​ടാ​​​​വു​​​​ന്ന അ​​​​ഞ്ചു​​​​വ​​​​ര്‍ഷ​​​​ത്തെ കോ​​​​ഴ്സ്.


▪️മറ്റ് ടെക്നിക്കൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ൾ▪️ 


🔰എം.​​​​ടെ​​​​ക്. ഇ​​​​ന്‍ ക​​​​ണ്‍ട്രോ​​​​ള്‍ സി​​​​സ്​​​​​റ്റം​​​​സ്


🔰 എം.​​​​ടെ​​​​ക്. ഇ​​​​ന്‍ മെ​​​​റ്റീ​​​​രി​​​​യ​​​​ല്‍സ് സ​​​​യ​​​​ന്‍സ്  ആ​​​​ന്‍ഡ് ടെ​​​​ക്നോ​​​​ള​​​​ജി 


🔰എം.​​​​ടെ​​​​ക്. ഇ​​​​ന്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ സി​​​​ഗ്‌​​​​ന​​​​ല്‍ പ്രൊ​​​​സ​​​​സി​​​​ങ് 


🔰എം.​​​​ടെ​​​​ക്. ഇ​​​​ന്‍ ആ​​​​ര്‍.​​​​എ​​​​ഫ് ആ​​​​ന്‍ഡ് മൈ​​​​ക്രോ​​​​വേ​​​​വ് എ​​​​ന്‍ജി​​​​നീ​​​​യ​​​​റി​​​​ങ്


🔰 എം.​​​​ടെ​​​​ക്. ഇ​​​​ന്‍ എ​​​​യ​​​റോ​​​​ഡൈ​​​​നാ​​​​മി​​​​ക് ആ​​​​ന്‍ഡ് ​ഫ്ലൈറ്റ് മെ​​​​ക്കാ​​​​നി​​​​ക്സ് 


🔰എം.​​​​ടെ​​​​ക്. ഇ​​​​ന്‍ സ്ട്ര​​​​ക്ചേ​​​​ഴ്സ് ആ​​​​ന്‍ഡ് ഡി​​​​സൈ​​​​ന്‍ 


🔰എം.​​​​ടെ​​​​ക്. ഇ​​​​ന്‍ തെ​​​​ര്‍മ​​​​ല്‍ ആ​​​​ന്‍ഡ് പ്രൊ​​​​പ്പ​​​​ല്‍ഷ​​​​ന്‍ ക​​​​ണ്‍ട്രോ​​​​ള്‍ സി​​​​സ്​​റ്റം​​​​സ് 


🔰എം.​​​​ടെ​​​​ക്. ഇ​​​​ന്‍ വി.​​​​എ​​​​ല്‍.​​​​എ​​​​സ്.​​​​ഐ ആ​​​​ന്‍ഡ്  മൈ​​​​ക്രോ​​​​സി​​​​സ്​​റ്റം​​​​സ്


🔰 എം.​​​​ടെ​​​​ക്. ഇ​​​​ന്‍ പ​​​​വ​​​​ര്‍ ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ് 


🔰എം.​​​​എ​​​​സ്. ഇ​​​​ന്‍ അ​​​​സ്ട്രോ​​​​ണ​​​​മി ആ​​​​ന്‍ഡ്  അ​​​​സ്ട്രോ​​​​ഫി​​​​സ്‌​​​​ക്സ്


🔰 എം.​​​​ടെ​​​​ക്. ഇ​​​​ന്‍ ജി​​​​യോ ഇ​​​​ന്‍ഫ​​​​ര്‍മാ​​​​റ്റി​​​​ക്സ്


🔰 എം.​​​​ടെ​​​​ക്. ഇ​​​​ന്‍ ഒ​​​​പ്റ്റി​​​​ക്ക​​​​ല്‍ എ​​​​ന്‍ജി​​​​നീ​​​​യ​​​​റി​​​​ങ്


🔰 എം.​​​​ടെ​​​​ക്. ഇ​​​​ന്‍ സോ​​​​ളി​​​​ഡ് സ്​​റ്റേ​​​​റ്റ് ടെ​​​​ക്നോ​​​​ള​​​​ജി 


🔰എം.​​​​ടെ​​​​ക്. ഇ​​​​ന്‍ എ​​​​ര്‍ത്ത് സി​​​​സ്​​റ്റം സ​​​​യ​​​​ന്‍സ​​​​സ് 


🔰എം.​​​​ടെ​​​​ക്. ഇ​​​​ന്‍ മെ​​​​ഷീ​​​​ന്‍ ലേ​​​​ണി​​​​ങ് ആ​​​​ന്‍ഡ്  സോ​​​​ഫ്റ്റ് ക​മ്പ്യൂ​​​​ട്ടി​​​​ങ്


🔲 പ്ര​​​​ധാ​​​​ന ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ള്‍ 


🔰എ​​​​യ​​​​ര്‍ ട്രാ​​​​ഫി​​​​ക് സ​​​​ര്‍വി​സ​​​​സ് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ് 


🔰എ​​​​യ​​​​ര്‍ലൈ​​​​ന്‍ ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ൻ​​​​റ്


 🔰എ​​​​യ​​​​ര്‍ നാ​​​​വി​​​​ഗേ​​​​ഷ​​​​ന്‍ സ​​​​ര്‍വി​​​​സ​​​​സ് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്  


🔰എ​​​​യ​​​​ര്‍ലൈ​​​​ന്‍ ക്വാ​​​​ളി​​​​റ്റി മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ് 


🔰എ​​​​യ​​​​ര്‍ലൈ​​​​ന്‍ സൈ​​​​ക്യൂ​​​​രി​​​​റ്റി മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്


🔰 എ​​​​യ​​​​ര്‍ലൈ​​​​ന്‍ മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ് 


🔰എ​​​​യ​​​​ര്‍ലൈ​​​​ന്‍ ഓ​​​​പ​​​​റേ​​​​ഷ​​​​ന്‍സ്  സേ​​​​ഫ്റ്റി മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ് ഫോ​​​​ര്‍ എ​​​​യ​​​​ര്‍ലൈ​​​​ന്‍സ് ഗ്രൗ​​​​ണ്ട് ഓപറേ​​​​ഷ​​​​ന്‍സ്


🔰 ഡി​​​​പ്ലോ​​​​മ എ​​​​യ​​​​ര്‍ കാ​​​​ര്‍ഗോ മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്


🔰 സ്പെ​​​​ഷ​​​​ല്‍ കാ​​​​ര്‍ഗോ ഹാ​​​​ൻ​ഡ്​​ലി​ങ് 


🔰ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ സെ​​​​ക്യൂ​​​​രി​​​​റ്റി സ്‌​​​​ക്രീ​​​​നി​​​​ങ് 


🔰ക്വാ​​​​ളി​​​​റ്റി മാ​​​​നേ​​​​ജ്മെ​​​​ൻ​റ്​ ഫോ​​​​ര്‍ സി​​​​വി​​​​ല്‍ ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ അ​​​​തോ​​​​റി​​​​റ്റീ​​​​സ് ആ​​​​ന്‍ഡ് എ​​​​യ​​​​ര്‍ നാ​​​​വി​​​​ഗേ​​​​ഷ​​​​ന്‍ പ്രൊ​​​​വൈ​​​​ഡേ​​​​ഴ്സ് 


🔰ഡെ​യ്​​​​​ഞ്ച​​​​റ​​​​സ് ഗു​​​​ഡ്സ് ഓ​​​​പ​റേ​​​​ഷ​​​​ന്‍സ് 


🔰ഇ​​​​ൻ​​​​റ​​​​ര്‍നാ​​​​ഷ​​​​ന​ല്‍ എ​​​​യ​​​​ര്‍ ലോ


▪️ മേൽ പറഞ്ഞവയിൽ ചിലതൊക്കെ പഠിപ്പിക്കുന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ 


1. കേ​​​​ര​​​​ള ഇ​​​​ൻ​സ്​​റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ട്രാ​​​​വ​​​​ല്‍ ആ​​​​ൻ​ഡ്​ ടൂ​​​​റി​​​​സം സ്​​റ്റ​​​​ഡീ​​​​സ്, (kerala institute of travel and tourism studies) -Kerala Institute of Tourism and Travel Studies (KITTS) Residency Compound, Thycaud P.O. Thiruvananthapuram, Kerala. India. Pin Code: 695 014 Email: info@kittsedu.org -KITTS


 Study Centre -


 KITTS Ernakulam 

Ground Floor, De Paul Buildings, SRM Road, Pachalam P.O. Ernakulam, Kochi, Kerala.  India, Pin Code: 682 012


 -KITTS Study Centre - Thalassery 2nd Floor, Rani Plaza, Logan’s Road, Thalassery P.O. Kannur, Kerala. India. Pin Code: 670 101


 -KITTS Study Centre - Malayattoor Yathri Nivas Building, Malayattoor P. O., Ernakulam, Kerala. India, Pin Code: 683587


 -KITTS Thrissur Satellite Centre, Old Bus Stand Building, Room Number: 23 Near Corporation Office, Thrissur, Kerala


2. അ​​​​ക്ബ​​​​ര്‍ അ​​​​ക്കാ​​​​ദ​​​​മി (Akber academy) Akbar Academy, Our Tower, 2nd Floor, Vellayambalam, Trivandrum,  Kerala – 695010 trivandrum@akbaracademy.com


3. ഫ്രാ​​​​ങ്ക്ഫി​​​​ന്‍ ഇ​​​​ൻ​സ്​​റ്റി​​​​റ്റ്യൂ​​​​ട്ട്  (frankfinn institute) Email : corporate@frankfinn.com


🩸ഏവിയേഷൻ രംഗത്തെ ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങൾ


🔰എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ സി.​​​​ടി.​​​​ഇ 


 എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലു​​​​ള്ള സെ​​​​ന്‍ട്ര​​​​ല്‍ ട്രെ​​​​യി​​​​നി​​​​ങ് എ​​​​സ്​​റ്റാ​​​​ബ്ലി​​​​ഷ്മെ​​​​ൻ​റ്​ (സി.​​​​ടി.​​​​ഇ) 

വൈ​​​​മാ​​​​നി​​​​ക​​​​ര്‍ക്ക് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്‍കു​​​​ന്ന മി​​​​ക​​​​ച്ച സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണ്. പൈ​​​​ല​​​​റ്റു​​​​മാ​​​​ര്‍ക്കൊ​​​​പ്പം വി​​​​മാ​​​​ന​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ക്കും (കാ​​​​ബി​​​​ന്‍ ക്രൂ), ​​​​ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ സെ​​​​ക്യൂ​​​​രി​​​​റ്റി, എ​​​​യ​​​​ര്‍ക്രാ​​​​ഫ്റ്റ് എ​​​​ന്‍ജി​​​​നീ​​​​യ​​​​റി​​​​ങ്, ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ മാ​​​​ര്‍ക്ക​​​​റ്റി​​​​ങ്, മാ​​​​നേ​​​​ജ്മെ​​​​ൻ​റ്​ കോ​​​​ഴ്സു​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ​​​​യി​​​​ലെ പൈ​​​​ല​​​​റ്റു​​​​മാ​​​​ര്‍ക്കും ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ക്കും ഒ​​​​പ്പം പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ര്‍ക്കും ഇ​​​​വി​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ന്നു. മും​​​​ബൈ​​​​യി​​​​ലും ഡ​​​​ല്‍ഹി​​​​യി​​​​ലും കാ​​​​മ്പ​​​​സു​​​​ക​​​​ളു​​​​ണ്ട്.


🔰സി​​​​യാ​​​​ല്‍ അ​​​​ക്കാ​​​​ദ​​​​മി കൊച്ചിയി​​​​ലുള്ള ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സ് 


കൊ​​​​ച്ചി​​​​ന്‍ ഇ​​​​ൻ​റ​ര്‍നാ​​​​ഷ​​​​ന​ല്‍ എ​​​​യ​​​​ര്‍പോ​​​​ര്‍ട്ട് ലി​​​​മി​​​​റ്റ​​​​ഡി​​​​ന് (​​​സി​​​​യാ​​​​ൽ)​​​ കീ​​​​ഴി​​​​ലു​​​​ള്ള സി​​​​യാ​​​​ല്‍ അ​​​​ക്കാ​​​​ദ​​​​മി ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ മാ​​​​നേ​​​​ജ്മെ​​​​ൻ​റി​​​​ല്‍ ആ​​​​റു​​​​മാ​​​​സ​​​​ത്തെ ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സ് ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്.​​​ കോ​​​​ഴ്സ് ക​​​​ഴി​​​​ഞ്ഞ് എ​​​​യ​​​​ര്‍പോ​​​​ര്‍ട്ടി​​​​ല്‍ ര​​​​ണ്ടു​​​മാ​​​​സ​​​​ത്തെ ഇറേണ്‍ഷി​​​​പ്പും ന​​​​ല്‍കും.


 യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം. 

അ​​​​വ​​​​സാ​​​​ന​​​​വ​​​​ര്‍ഷ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി​​​​യ​​​​വ​​​​ര്‍ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. 


🔰അ​​​​യാ​​​​ട്ട ഇ​​​​ൻ​​​​റ​​​​ര്‍നാ​​​​ഷ​​​​ന​ല്‍ എ​​​​യ​​​​ര്‍ ട്രാ​​​​ന്‍സ്പോ​​​​ര്‍ട്ട് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (അ​​​​യാ​​​​ട്ട) 


വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഒ​​​​ട്ടേ​​​​റെ ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. 40ലധികം ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ളും 300ൽ പരം സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്സു​​​​ക​​​​ളും ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്. 

സം​​​​സ്ഥാ​​​​ന​​​​ത്ത് ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ അ​​​​യാ​​​​ട്ട​​​​യു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്.  www.airlines.iata.org  


🩸രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ വാഴ്സിറ്റി


കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റി ( RGNAU) രണ്ടു കോഴ്സുകൾ നടത്തുന്നു. അഖിലേന്ത്യാ എൻട്രൻസ് വഴി പ്രവേശനം.


1. അപ്രന്റിസ് രീതിയിലുള്ള ബിഎംഎസ് (ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർ‍വീസസ് & എയർ കാർഗോ), 

3 വർഷം; 

മാത്‌സ്, ബിസിനസ് മാത്‌സ് / സ്റ്റാറ്റ്സ് ഇവയിലൊന്ന് അടങ്ങിയ പ്ലസ്ടു 50% മാർക്കോടെ വേണം. പട്ടികവിഭാഗം 45%.


2. പിജി ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ്, 18 മാസം; 55% മാർക്കോടെ ബിരുദം വേണം. പട്ടികവിഭാഗത്തിന് 50% മാർക്ക് മതി

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students