Animation & MultiMedia Courses

ചിത്രരചനയില്‍ കഴിവും കലാപരമായ താത്പര്യവുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ തൊഴില്‍മേഖല കൂടിയാണിത്. വിനോദവ്യവസായം, ടെലിവിഷന്‍, വിദ്യാഭ്യാസം, വിനോദസഞ്ചാരം, പ്രസാധനം, വെബ്ഡിസൈനിങ് രംഗങ്ങളിലെല്ലാം ആയിരക്കണക്കിന് ആനിമേഷന്‍ വിദഗ്ധര്‍ ഇപ്പോള്‍ ജോലിയെടുക്കുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ വികാസത്തോടെ കമ്പ്യൂട്ടര്‍ ആനിമേഷന്‍ രംഗം വമ്പന്‍ കുതിപ്പു നടത്തിക്കഴിഞ്ഞു. പരസ്യ വ്യവസായം നിലനില്‍ക്കുന്നത് തന്നെ ആനിമേഷന്റെ സഹായത്തോടെയാണിപ്പോള്‍. 

പ്ലസ്ടു യോഗ്യതയുള്ള ആര്‍ക്കും അല്പമൊന്ന് കഷ്ടപ്പെട്ടാല്‍ ആനിമേഷന്‍ രംഗത്ത് ചുവടുറപ്പിക്കാനാകും. പക്ഷേ എല്ലാ പ്ലസ്ടുക്കാര്‍ക്കും അനിമേറ്ററാകാന്‍ സാധിച്ചെന്നുവരില്ല.

 കലയും സാങ്കേതികവിദ്യയും ഒരേയളവില്‍ കൂടിച്ചേരേണ്ട ജോലിയാണിത്. വരയ്ക്കാനും സ്‌കെച്ച് ചെയ്യാനുമുള്ള വിരുത്, ഹാസ്യബോധം, ഭാവനാശേഷി, നിരീക്ഷണപാടവം എന്നിവയൊക്കെയുള്ളവര്‍ക്കേ ഈ രംഗത്ത് ശോഭിക്കാനാകൂ.

 മണിക്കൂറുകളോളം ഒറ്റയിരിപ്പിന് ചിത്രങ്ങള്‍ വരച്ചുതീര്‍ക്കാനുള്ള ക്ഷമ കൂടി ഇക്കൂട്ടര്‍ക്ക് വേണം. 

ഫൈന്‍ ആര്‍ട്‌സ് ബിരുദമുള്ളവര്‍ക്ക് പഠനം എളുപ്പമാവും.


🩸ആനിമേഷൻ & മൾട്ടി മീഡിയ  

സ്ഥാ​പ​ന​ങ്ങ​ളും കോ​ഴ്സു​ക​ളും


▪️1. സി-ഡി​റ്റ്  ചി​ത്രാ​ഞ്ജ​ലി ഹി​ൽ​സ്, തി​രു​വ​ല്ലം, തി​രു​വ​ന​ന്ത​പു​രം


പോ​സ്​റ്റ്​ ഗ്രാജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ മ​ൾ​ട്ടി​മീ​ഡി​യ ഡി​സൈ​ൻ ( PGDMM)

പോ​സ്​റ്റ്​ ഗ്രാ​ജ്വേ​റ്റ് ഡിപ്ലോ​മ ഇ​ന്‍ ആ​നി​മേ​ഷ​ന്‍ ഫി​ലിം ഡി​സൈ​നി​ങ്, 

ഡി​പ്ലോ​മ ഇ​ന്‍ ഡി​ജി​റ്റ​ല്‍ മീ​ഡി​യ പ്രൊ​ഡക്​ഷ​ന്‍ 

ഡി​പ്ലോ​മ ഇ​ൻ ആ​നി​മേ​ഷ​ൻ 

ഡി​പ്ലോ​മ ഇ​ൻ മ​ൾ​ട്ടി​മീ​ഡി​യ ആ​ൻഡ്​ ആ​നി​മേ​ഷ​ൻ

ഡി​പ്ലോ​മ ഇ​ൻ അ​ഡ്വർ​ടൈ​സി​ങ് ആ​ൻ​ഡ്​ ഗ്രാ​ഫി​ക് ഡി​സൈ​ൻ


കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക്:  

www.cdit.org 


▪️2. കെ​ല്‍ട്രോ​ണ്‍


സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ഗ്രാ​ഫി​ക് ആ​ൻഡ്​ വി​ഷ്വ​ൽ ഇ​ഫ​ക്ട്​

കെ​ൽ​ട്രോ​ൺ വെ​ബ് ആ​നി​മേ​റ്റ​ർ

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ അ​ഡ്വാ​ൻ​സ്ഡ് വെ​ബ് മീ​ഡി​യ ഡി​സൈ​ൻ

അ​ഡ്വാൻസ്ഡ് ഡി​പ്ലോ​മ ഇ​ൻ ഡി​ജി​റ്റ​ൽ മീ​ഡി​യ ഡി​സൈ​നി​ങ് ആ​ൻഡ്​ ആ​നി​മേ​ഷ​ൻ ഫി​ലിം മേക്കി​ങ്

ഡി​പ്ലോ​മ ഇ​ൻ ഡി​ജി​റ്റ​ൽ ഫി​ലിം മേ​ക്കി​ങ്

പ്ര​ഫ​ഷ​നൽ ഡി​പ്ലോ​മ​ ഇ​ൻ ഡി​ജി​റ്റ​ൽ ഫി​ലിം മേ​ക്കി​ങ്

ഇ​തി​നുപു​റ​മെ തു​ട​ക്ക​ക്കാ​ർ​ക്കുവേ​ണ്ടി ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ സൗ​ണ്ട് എ​ഡി​റ്റി​ങ്, ആ​നി​മേ​ഷ​ൻ ആ​ൻഡ്​ വി​ഡി​യോ എ​ഡി​റ്റി​ങ്,  ആ​നി​മേ​ഷ​ൻ ആ​ൻഡ്​ ഡി​ജി​റ്റ​ൽ ഇ​ല്ലസ്ട്രേ​ഷ​ൻ തു​ട​ങ്ങി ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. 


കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 

www.ksg.keltron.in


▪️3. കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി സെ​ൻറ​ര്‍ ഫോ​ര്‍ അ​ഡ​ല്‍റ്റ് ക​ണ്ടി​ന്യൂ​യി​ങ് എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍ഡ് എ​ക്​സ്​റ്റ​ന്‍ഷ​ന്‍


ഡി​പ്ലോമ ഇ​ന്‍ ത്രീ​ഡി ആ​നി​മേ​ഷ​ന്‍ എ​ന്‍ജി​നീയ​റി​ങ് 

ഡി​പ്ലോമ ഇ​ന്‍ ഫ്ലാ​ഷ് വെ​ബ് ടെ​ക്നോ​ള​ജി ആ​ന്‍ഡ് ആ​നി​മേ​ഷ​ന്‍ 

ഡി​പ്ലോമ ഇ​ന്‍ ത്രീ​ഡി ഗെ​യിം ഡെ​വ​ല​പ്മെ​ൻറ്​ ആ​ന്‍ഡ് പ്രോ​ഗ്രാം ഡെ​വ​ല​പ്മ​​ൻ്റ്

ഡി​പ്ലോമ ഇ​ന്‍ ടൂ​ഡി ആ​ന്‍ഡ് കാ​ര്‍ട്ടൂ​ണ്‍ ആ​നി​മേ​ഷ​ന്‍ എ​ന്‍ജി​നീ​യ​റി​ങ്. 


വെ​ബ്സൈ​റ്റ്: www.keralauniversity.ac.in/cacee


▪️4. ടൂ​ണ്‍സ് അ​ക്കാ​ദ​മി തി​രു​വ​ന​ന്ത​പു​രം ടെക്നോ​ പാ​ര്‍ക്ക്


കോ​ഴ്സു​ക​ൾ:


അ​ഡ്വാ​ന്‍സ്ഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ന്‍ ആ​നി​മേ​ഷ​ന്‍ ഫി​ലിം മേക്കിങ് (AFMA)

അ​ഡ്വാ​ന്‍സ്ഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ൻ വി​ഷ്വ​ൽ ഇ​ഫ​ക്ട് (VFXA)

ത്രീ​ഡി ഗെ​യിം ഡെ​വ​ല​പ്മെ​ൻ​റ് പ്രോ​ഗ്രാം

ബേ​സി​ക് ഡി​ജി​റ്റ​ൽ മീ​ഡി​യ പ്രോ​ഗ്രാം DMP

ത്രീ​ഡി CGI സ്പെ​ഷ​ലൈ​സേ​ഷ​ൻ കോ​ഴ്സ് (3D CGI-FPത്രീ​ഡി CGI ആ​നി​മേ​ഷ​ൻ - (3D CGI-A)

ഡി​ജി​റ്റ​ൽ ഗ്രാ​ഫി​ക് ആ​ൻ​ഡ്​ മോ​ഷ​ൻ ഗ്രാ​ഫി​ക്

സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ന്‍ വി​ഷ്വ​ല്‍ ഇ​ഫ​ക്ട്സ് ഫോ​ര്‍ ഫി​ലിം ആ​ന്‍ഡ് ബ്രോ​ഡ്കാ​സ്​റ്റ്​ 


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.toonzacademy.com


▪️5. അ​രീ​ന ആ​നി​മേ​ഷ​ന്‍


അ​രീ​ന ആ​നി​മേ​ഷ​ന്‍ ഇ​ൻറര്‍നാ​ഷ​ന​ല്‍ പ്രോ​ഗ്രാം

ആ​നി​മേ​ഷ​ന്‍ ഫി​ലിം മേ​ക്കി​ങ് 

ബി.​എ വി.​എ​ഫ്.​എ​ക്സ് ആ​ന്‍ഡ് ആ​നി​മേ​ഷ​ന്‍ (എം.​ജി യൂ​നി​വേ​ഴ്സി​റ്റി) 

ഗെ​യിം ആ​ര്‍ട്ട് ആ​ന്‍ഡ് ഡി​സൈ​ന്‍ 

ഗ്രാ​ഫി​ക് ആ​ന്‍ഡ് വെ​ബ് ഡി​സൈ​ന്‍ 

വെ​ബ് ഡി​സൈ​ന്‍ ആ​ന്‍ഡ് ഡെ​വ​ല​പ്മെ​ൻറ്​ പ്രോ​ഗ്രാം 

മ​ള്‍ട്ടി​മീ​ഡി​യ ഡി​സൈ​ന്‍ പ്രോ​ഗ്രാം 

ഡി​സൈ​ന്‍ ആ​ന്‍ഡ് പ​ബ്ലിഷി​ങ് പ്രോ​ഗ്രാം 

അ​രീ​ന ആ​നി​മേ​ഷ​ന്‍ ഇ​ൻറ​ര്‍നാ​ഷ​ന​ല്‍ പ്രോ​ഗ്രാം വി.​എ​ഫ്.​എ​ക്സ് 

വി.​എ​ഫ്.​എ​ക്സ് പ്രോ 

വി.​എ​ഫ്.​എ​ക്സ് കോം​പോ​സി​ഷ​ന്‍. 


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.arenamultimedia.com


▪️6. സെ​ൻറ്​ ജോ​സ​ഫ്സ് കോ​ള​ജ് ച​ങ്ങ​നാ​ശ്ശേ​രി 


ബി.​എ ആ​നി​മേ​ഷ​ന്‍ ആ​ന്‍ഡ് ഗ്രാ​ഫി​ക് ഡി​സൈ​ന്‍ 

ബി.​എ മ​ള്‍ട്ടി​മീ​ഡി​യ 

എം.​എ മ​ള്‍ട്ടി​മീ​ഡി​യ 

എം.​എ ആ​നി​മേ​ഷ​ന്‍ 

എം.​എ ഗ്രാ​ഫി​ക് ഡി​സൈ​ന്‍ 

ബി.​എ ആ​നി​മേ​ഷ​ൻ ആ​ൻഡ്​ വി​ഷ്വ​ൽ ഇ​ഫ​ക്ട് 

ബി.​എ ഇ​ൻ വി​ഷ്വ​ൽ ഇ​ഫ​ക്ട്


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 

www.sjcc.ac.in


▪️7. എം.​ജി സ്കൂ​ള്‍ ഓ​ഫ് ഡി​സ്​റ്റന്‍സ് എ​ജു​ക്കേ​ഷ​ന്‍


എം.​എ മ​ള്‍ട്ടി​മീ​ഡി​യ


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : www.mguniversity.edu


▪️8. ഡോ​ണ്‍ബോ​സ്കോ ഐ.​ജി.​എ.​ടി, കൊ​ച്ചി 


ഡി​പ്ലോ​മ ഇ​ന്‍ ഗ്രാ​ഫി​ക്സ്​, 

വെ​ബ് ഡി​സൈ​നി​ങ്. 


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 

http://dbigact.com


▪️9.  ക​വ​ലി​യാ​ര്‍ ആ​നി​മേ​ഷ​ന്‍, 

തി​രു​വ​ന​ന്ത​പു​രം സെ​ൻറ​ര്‍ 


ബി.​എ​ഫ്.​എ ഇ​ന്‍ ഗ്രാ​ഫി​ക്സ് ആ​ന്‍ഡ് ആ​നി​മേ​ഷ​ന്‍ (മൈ​സൂ​ര്‍ യൂ​നി​വേ​ഴ്സി​റ്റി) 

ബി.​എ​സ്​സി ഇ​ന്‍ ഗ്രാ​ഫി​ക്സ് ആ​ന്‍ഡ് ആ​നി​മേ​ഷ​ന്‍ (മൈ​സൂ​ര്‍ യൂ​നി​വേ​ഴ്സി​റ്റി) 

ഡി​പ്ലോ​മ ഇ​ന്‍ അ​ഡ്വാ​ന്‍സ്ഡ് ത്രീ​ഡി ആ​നി​മേ​ഷ​ന്‍ സ്പെ​ഷ​ലൈ​സേ​ഷ​ന്‍ 

അ​ഡ്വാ​ന്‍സ്ഡ് ഡി​പ്ലോ​മ ഇ​ന്‍ ആ​നി​മേ​ഷ​ന്‍ എ​ന്‍ജി​നീ​യ​റി​ങ്.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.cavalieranimation.com


▪️10. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി സ്കൂ​ള്‍ ഓ​ഫ് ഡി​സ്​റ്റ​ന്‍സ് എ​ജു​ക്കേ​ഷ​ന്‍ 


ബാ​ച്ചില​ർ ഓ​ഫ് മ​ള്‍ട്ടി മീ​ഡി​യ 

ഡി​പ്ലോ​മ ഇ​ൻ വെ​ബ് ടെ​ക്നോ​ള​ജി 

ഡി​പ്ലോ​മ ഇ​ൻ മ​ൾ​ട്ടി​മീ​ഡി​യ ആ​ൻഡ്​ ആ​നി​മേ​ഷ​ൻ


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.sdeuoc.ac.in

( കേരള സംസ്ഥാന ഓപ്പൻ വാഴ്സിറ്റി പ്രവർത്തന സജ്ജമായാൽ ഈ കോഴ്സ് നിന്നു പോകാനിടയുണ്ട്)


▪️11. ജെം​സ് ആ​ര്‍ട്സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജ്, രാ​മ​പു​രം മ​ല​പ്പു​റം


ബാ​ച്ചില​ര്‍ ഓ​ഫ് മ​ള്‍ട്ടി​ മീഡി​യ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ 


▪️12. ഡി ​പോ​ള്‍ ഇ​ൻസ്​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍സ് ആ​ന്‍ഡ് അ​ക്കാ​ദ​മി, അ​ങ്ക​മാ​ലി


ബി.​എ ആ​നി​മേ​ഷ​ൻ ആ​ൻഡ്​ വി​ഷ്വ​ൽ ​ഇ​ഫ​ക്ട് 

ബി.​എ മ​ൾ​ട്ടി​മീ​ഡി​യ 

എം.​എ മ​ള്‍ട്ടി​മീ​ഡി​യ


   www.depaul.edu.in


▪️13. ഡി​വൈ​ന്‍ കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ൻറ്​ സ്​റ്റ​ഡീ​സ്, കൊ​ച്ചി 


ബി.​എ​സ്​സി മ​ള്‍ട്ടി​മീ​ഡി​യ വെ​ബ്ഡി​സൈ​ന്‍ ആ​ന്‍ഡ് ഇ​ൻറ​ര്‍നെ​റ്റ് ടെ​ക്നോ​ള​ജി (ഭാ​ര​തി​ദാ​സ​ന്‍ യൂ​നി​വേ​ഴ്സി​റ്റി).


▪️14. ടെ​ലി​ ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് ക​ണ്‍സ​ൽട്ടൻറ്​സ്​ ഇ​ന്ത്യ ലി​മി​റ്റ​ഡ്


ഡി​പ്ലോ​മ ഇ​ന്‍ മ​ള്‍ട്ടി​മീ​ഡി​യ ആ​ന്‍ഡ് ആ​നി​മേ​ഷ​ന്‍, 

ഡി​പ്ലോ​മ ഇ​ന്‍ ഗ്രാ​ഫി​ക് ഡി​സൈ​നി​ങ്. 


www.tciliteducation.com


▪️15. തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍ട്ട് കോ​ള​ജ്


ബി.​എ ആ​നി​മേ​ഷ​ന്‍ ആ​ന്‍ഡ് ഗ്രാ​ഫി​ക്‌​സ് ഡി​സൈ​നിങ്​


▪️16. കോ​ട്ട​യം സെ​ൻറ്​ ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഫ് ക​മ്യൂണി​ക്കേ​ഷ​ന്‍ 


ബി.​എ ആ​നി​മേ​ഷ​ന്‍ ആ​ന്‍ഡ് ഗ്രാ​ഫി​ക്‌​സ് ഡി​സൈ​നിങ്​


▪️17. മാ​യ അ​ക്കാ​ദ​മി​ക് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സി​നി​മാ​റ്റി​ക് കോ​ട്ട​യം


അഡ്വാ​ൻ​സ്ഡ് പ്രോ​ഗ്രാം ഇ​ൻ ത്രീ​ഡി ആ​നി​മേ​ഷ​ൻ 

ആ​നി​മേ​ഷ​ൻ ഫി​ലിം മേ​ക്കി​ങ് 

സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ൻ VFX Plus 

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഡി​ജി​റ്റ​ൽ ഫി​ലിം മേ​ക്കി​ങ്

പ്രോ​ഗ്രാം ഇ​ൻ ആ​നി​മേ​ഷ​ൻ ആ​ൻഡ്​ ഫി​ലിം മേ​ക്കി​ങ്

പ്രോ​ഗ്രാം ഇ​ൻ ഗ്രാ​ഫി​ക് ഡി​സൈ​നി​ങ് ആ​ൻഡ്​ ആ​നി​മേ​ഷ​ൻ 

ഗെ​യി​മി​ങ് ഡി​സൈ​ൻ


▪️17. വി​സ്ഡം സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ൻ​റ് കൊ​ച്ചി


ബി.​എ​സ്.​സി മ​ൾ​ട്ടി​മീ​ഡി​യ ആ​ൻഡ്​ ആ​നി​മേ​ഷ​ൻ


▪️18. സി.​ഇ.​ടി കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ൻ​റ് എ​റ​ണാ​കു​ളം


ബി.​എ ഇ​ൻ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ഗ്രാ​ഫി​ക് ഡി​സൈ​ൻ


▪️19.  അ​മൃ​ത സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്, കൊ​ച്ചി


ബി.​എ​സ്​സി ഇ​ൻ വി​ഷ്വ​ൽ മീ​ഡി​യ 

മാസ്​റ്റ​ർ ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ്( ആ​നി​മേ​ഷ​ൻ ആ​ൻഡ്​ ക​ണ്ട​ൻ​റ് മാ​നേ​ജ്മെ​ൻ​റ്) 

എം.​എ​ഫ്.​എ ഇ​ൻ ഡി​ജി​റ്റ​ൽ ഫി​ലിം മേ​ക്കി​ങ്


▪️20. ഫാ​റൂഖ് കോ​ള​ജ്, കോ​ഴി​ക്കോ​ട്


ബാച്ചില​ർ ഓ​ഫ് മ​ൾ​ട്ടി​മീ​ഡി​യ ആ​ൻഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ


▪️21. ഡോ​ൺ ബോ​സ്കോ ഇ​ൻ​സ്​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഗ്രാ​ഫി​ക് ആ​ൻഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി


ഡി​പ്ലോ​മ ഇ​ൻ ഗ്രാ​ഫ്ക് ഡി​സൈ​നി​ങ്


🩸കേ​ര​ള​ത്തി​ന് പു​റ​ത്തെ ചില സ്ഥാ​പ​ന​ങ്ങ​ൾ


▪️ 1. ഏ​ഷ്യ​ന്‍ ഇ​ൻസ്​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഗെ​യി​മി​ങ് ആ​ന്‍ഡ് ആ​നി​മേ​ഷ​ന്‍, ബം​ഗ​ളൂ​രു 


പ്ര​ഫ​ഷ​ന​ല്‍ ഡി​പ്ലോ​മ ഇ​ന്‍ ഗെ​യിം ആ​ര്‍ട്ട് 

ഡി​പ്ലോ​മ ഇ​ന്‍ ഗെ​യിം പ്രോ​ഗ്രാ​മി​ങ് 

പ്ര​ഫ​ഷ​ന​ല്‍ ഡി​​പ്ലോ​മ ഇ​ന്‍ ഡി​ജി​റ്റ​ല്‍ ആ​ര്‍ട്സ് ആ​ന്‍ഡ് ഡി​സൈ​ന്‍ 

ബി.​എ​ഫ്.​എ ഇ​ന്‍ സ​ര്‍വി​സ് 

ബി.​എ​ഫ്.​എ ഡി​ജി​റ്റ​ല്‍ ഡി​സൈ​ന്‍


www.aiga.in


▪️2. ഡി.​എ​സ്.​കെ സു​പി​ന്‍ ഫോ​കോം, പു​ണെ


ഡി​ജി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ കോഴ്സ് ( അ​ഞ്ചു​വ​ർ​ഷം).


www.dsksic.com


▪️3. ഐ​കാ​റ്റ് ഡി​സൈ​ന്‍ ആ​ന്‍ഡ് മീ​ഡി​യ കോ​ള​ജ് (ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്) 


ആ​നി​മേ​ഷ​ന്‍,

 വി​ഷ്വ​ല്‍ ഇ​ഫ​ക്ട്സ്, ഗെ​യിം ഡി​സൈ​ന്‍ ആ​ന്‍ഡ് ഡെ​വ​ല​പ്മെ​ൻറ്​, 

ഗെ​യിം പ്രോ​ഗ്രാ​മി​ങ്,

 ഗെ​യിം ആ​ര്‍ട്ട് ആ​ന്‍ഡ് ഡി​സൈ​ന്‍, 

ഗെ​യിം ഡെ​വ​ല​പ്മെ​ൻറ്​, 

മ​ള്‍ട്ടി​മീ​ഡി​യ ടെ​ക്നോ​ള​ജീ​സ്, 

ത്രീ​ഡി ആ​നി​മേ​ഷ​ന്‍ 


www.icat.ac.in


▪️4. എം.​ജി.​ആ​ര്‍ ഫി​ലിം ആ​ന്‍ഡ് ടെ​ലി​വി​ഷ​ന്‍ ഇ​ൻസ്​റ്റി​റ്റ്യൂ​ട്ട്, ചെ​ന്നൈ 


ബാ​ച്ചി​ല​ര്‍ ഓ​ഫ് വി​ഷ്വ​ല്‍ ആ​ര്‍ട്‌​സ് 

ആ​നി​മേ​ഷ​ന്‍ ആ​ന്‍ഡ് വി​ഷ്വ​ല്‍ ഇ​ഫ​ക്ട്‌​സ്  


▪️5. നാ​ഷ​നല്‍ മ​ള്‍ട്ടി​മീ​ഡി​യ റി​സോ​ഴ്സ് സെ​ൻറ​ര്‍ പൂനെ


സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ 2D,

 3D ആ​നി​മേ​ഷ​ൻ 

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ മ​ൾ​ട്ടി​മീ​ഡി​യ ആ​ൻഡ്​ വെ​ബ്സൈ​റ്റ് ഡി​സൈനി​ങ്


▪️6. ഇ​ൻഡ​സ്ട്രി​യ​ല്‍ ഡി​സൈ​ന്‍ സെ​ൻറര്‍ ഐ.ഐ.ടി ​മും​ബൈ


ആനിമേഷൻ ഷോർട് ടേം കോഴ്സുകൾ


▪️7 ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ റാഞ്ചി ക്യാമ്പസില്‍ ബി.എസ്.സി. അനിമേഷന്‍ കോഴ്‌സും ജയ്പൂര്‍, നോയ്ഡ സെന്ററുകളില്‍ ബി.എസ്.സി. മള്‍ട്ടിമീഡിയ കോഴ്‌സും നടക്കുന്നുണ്ട്. ഇവിടെയും പ്ലസ്ടുവാണ് പ്രവേശന മാനദണ്ഡം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bitsmesra.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students