കാര്‍ഷികസര്‍വകലാശാലയില്‍ ഡിപ്ലോമ കോഴ്സുകള്‍; ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം

കേരള കാര്‍ഷിക സര്‍വകലാശാല ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ സയന്‍സസ് എന്നീ രണ്ട് ദ്വിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.


 1000 രൂപയാണ് അപേക്ഷ ഫീസ്.


 എസ്.സി, എസ്.ടി അപേക്ഷാര്‍ത്ഥികള്‍ക്ക് 500 രൂപ.


 ഫിസിക്സ്,കെമിസ്ട്രി, ബയോളജി പ്രധാന വിഷയമായി പഠിച്ച് പ്ലസ്ടു മിനിമം 50 ശതമാനം മാര്‍ക്കോടെ പാസാവണം.


 ആഗസ്റ്റ് 26 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

 വിശദവിവരങ്ങള്‍ക്ക് www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

ഡിഫൻസ് ഇലക് ട്രോണിക്സ് റിസർച്ച് ലബോറട്ടറി JRF തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു : ( Defence Electronics Research Laboratory )