കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) 25 വരെഅപേക്ഷിക്കാം

 ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ, കേരള സർവ്വകലാശാലയുടെ കീഴിൽ, എ.ഐ.സി.റ്റി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിന് ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം.

അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, കെ-മാറ്റ്/ സി-മാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org. 9446529467, 04712327707

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

ഡിഫൻസ് ഇലക് ട്രോണിക്സ് റിസർച്ച് ലബോറട്ടറി JRF തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു : ( Defence Electronics Research Laboratory )