സെക്രട്ടേറിയല്‍ പ്രാക്ടീസ് 2021-22 ബാച്ചിലേക്ക് അപേക്ഷിക്കാം

  സെക്രട്ടേറിയല്‍ പ്രാക്ടീസ്... 2021-22 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള 

തിയതി 01.09.2021


പത്താം ക്ലാസിന് ശേഷം അധികമൊന്നും പഠിക്കാതെ തന്നെ ജോലി വേണമെന്നുള്ളവർക്ക് തിരഞ്ഞെടുക്കാവുന്നതാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സ്. 

സംസ്ഥാന സര്ക്കാിരിന്റെോ സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് ഈ ഡിപ്ലോമ കോഴ്സ് നടത്തുന്നത്.


എന്താണ് പഠിക്കുവാനുള്ളത്


ഷോര്ട്ട് ഹാന്ഡ്, ടൈപ്പ് റൈറ്റിങ്ങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം (വേഡ് പ്രൊസസിങ്) ഇവയാണ് പ്രധാന പാഠ്യ വിഷയങ്ങള്‍.


യോഗ്യതയും കാലാവധിയും


എസ് എസ് എല്‍ സി അല്ലെങ്കില്‍ ടി എച്ച് എസ് എല്‍ സി ആണ് യോഗ്യത. 

പ്ലസ് ടു പാസായവര്ക്ക് 10 മാര്ക്ക് ഗ്രേസ് മാര്ക്കു ണ്ട്. 

60 സീറ്റ് വീതമുള്ള ഈ കോഴ്സിന്റെ കാലാവധി 2 വർഷമാണ്.


ജോലി സാധ്യത


സർക്കാര്‍ സർവീസില്‍ സ്റ്റെനോഗ്രാഫര്‍, ടൈപ്പിസ്റ്റ് തസ്തികകളിലും സെക്രട്ടേറിയേറ്റില്‍ റിപ്പോർട്ടര്‍, പോളിടെക്നിക് കോളേജുകളില്‍ ഇന്സ്ട്രക്ടര്‍ തസ്തികകളിലും ജോലി നേടുവാന്‍ പര്യാപ്തമാണീ കോഴ്സ്. 

സ്വകാര്യ മേഖലയിലും അവസരങ്ങളുണ്ട്. പ്രൈവറ്റ് സെക്രട്ടറിയായോ ഓഫീസ് അസിസ്റ്റന്റ് ആയോ ജോലി നോക്കാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )