Premier Institutes @ Kerala: കേരളത്തിലെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കേരളത്തിലുള്ള  ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 

ലോകോത്തര നിലവാരത്തിലുള്ള പഠന/ ഗവേഷണ സൗകര്യങ്ങൾ, മികച്ച അധ്യാപകർ, വിദേശ സർവകലാശാലകളുമായുള്ള പങ്കാളിത്തം, ക്യാമ്പസ് പ്ലേസ്‌മെൻ്റുകൾ എന്നിവ ഇത്തരം സ്ഥാപനങ്ങളെ വ്യത്യസ്തമാക്കുന്നു.

 

സ്ഥാപനം, കോഴ്സുകൾ, പ്രവേശനപരീക്ഷ എന്നീ ക്രമത്തിൽ 

 

1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച് (IISER), തിരുവനന്തപുരം: (സയൻസ് കോഴ്‌സുകൾ ) – B.S – M. S, Integated PhD, 

അഡ്‌മിഷൻ –

 IISER Aptitude Test , JEE Advance

 

2.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), പാലക്കാട് : 

(സയൻസ് & ടെക്നോളജി) –

 B. Tech, M. Tech, M. Sc, M. S, Ph. D, 

അഡ്‌മിഷൻ – Joint Entrance Exam (JEE Advance), GATE.

 

3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST), തിരുവനന്തപുരം : (സയൻസ് & ടെക്നോളജി) –

 B. Tech, M. Tech, B. Tech+ M. Tech, Ph.D 

അഡ്‌മിഷൻ –

 JEE Adv, GATE

 

4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), കോഴിക്കോട് :

 മാനേജ്മെന്റ് സയൻസ്- 

Post Graduate Programme (PGP), Ph. D,  

അഡ്‌മിഷൻ – Common Admission Test- IIM CAT

 

5. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), കാലിക്കറ്റ് :

 എഞ്ചിനീയറിംഗ് & മാനേജ്‌മന്റ്- 

B. Tech, B. Arch, M. Tech, M.Plan, M. Sc, MBA & MCA, Ph. D, 

അഡ്‌മിഷൻ – JEE Main, GATE.

 

6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT), കോട്ടയം : 

കമ്പ്യൂട്ടർ സയൻസ്- B. Tech, M. Tech & Ph. D, 

അഡ്‌മിഷൻ – JEE Main

 

7. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB), തിരുവനന്തപുരം :

 മെഡിക്കൽ റിസർച്ച്- M. Sc Biotech & Ph. D, 

അഡ്‌മിഷൻ-  GAT-B

 

8. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMT), തിരുവനന്തപുരം:

 മെഡിക്കൽ & ടെക്നോളജി- 

DM, MCh, Diploma, PG Diploma, MPH, M.Phil, M. Tech, M. Sc & Ph. D, 

അഡ്‌മിഷൻ- SCTIMT എൻട്രൻസ് എക്സാം


ഇത് കൂടാതെയുള്ള മറ്റു ഉന്നത സ്ഥാപനങ്ങൾ, അഡ്‌മിഷൻ അതാതു സ്ഥാപനങ്ങൾ നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെ .

 

1. സെൻട്രൽ യൂനിവേഴ്‌സിറ്റി ഓഫ് കേരള, കാസർഗോഡ്:

 സയൻസ്, ഫൈൻ ആർട്സ്, നിയമം,  സാഹിത്യം- B. A, M. A, M.S.W, M.Ed, M.Sc, LLM, MPH & Ph.D

 

2. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കണ്ണൂർ: 

ഫാഷൻ, ഡിസൈൻ- 

B. Des, B.FT, M.F.T & M.Des

 

3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്, കോഴിക്കോട്  :

 കൃഷി- M.Sc, M. Tech, M. Phil & Ph. D

 

4. അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി (AMU), മലപ്പുറം സെന്റർ :

 നിയമം, മാനേജ്മെന്റ്, ടീച്ചർ ട്രെയിനിങ് – B. Ed, B.A LLB, MBA

 

5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്, കേരളം :

 കമ്പ്യൂട്ടർ സയൻസ്- നൂതന കോഴ്‌സുകൾ – M.Sc, M.Phil & Ph.D


6. ജാമിയ ഹംദർദ് ദൽഹിയുടെ പ്രാദേശിക കേന്ദ്രം: കണ്ണൂർ 

കോഴ്സുകൾ: 5ബിരുദ കോഴ്‌സുകൾ (BA Eng, BBA, BCA, B Com), MCom


7. ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ കൊച്ചി കാമ്പസ്

BBA, MBA, BSc നോട്ടിക്കൽ സയൻസ്


മികവിൻ്റെ പഠന കേന്ദ്രങ്ങൾ തേടി കേരളത്തിന് പുറത്തേക്ക് ഫോക്കസ് ചെയ്യുന്ന കുട്ടികൾ, മേൽപരാമർശിത കേന്ദ്രങ്ങളിലെ പ്രവേശനങ്ങൾക്കും പ്രാധാന്യം കൽപ്പിക്കണമെന്ന് സാരം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students