എം.ജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഡിപ്പാർട്ട്‌മെന്റുകളിലേക്കുള്ള വിവിധ പി.ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

📢എം.ജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഡിപ്പാർട്ട്‌മെന്റിലേക്കുള്ള 2021-22 വർഷത്തെ വിവിധ പി.ജി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.


 *_എം.ജി യൂണിവേഴ്‌സിറ്റി നൽകുന്ന പി.ജി കോഴ്സുകളുടെ ലിസ്റ്റ്_*


⭕ *MA Programmes*

▪️Economics

▪️Malayalam

▪️Politics & IR

▪️Politics & Human Rights

▪️Public Policy & 

      Governance

▪️English

▪️Social Work in Disability 

      Studies and Action

▪️Gandhian Studies

▪️Development Studies

▪️History

▪️Anthropolgy


⭕ *M.Sc. Programmes*

▪️Biochemistry

▪️Biotechnology

▪️Biophysics

▪️Chemistry

▪️Computer Science

▪️Psychology

▪️Physics

▪️ Environment Science & 

       Management

▪️Environment Science & 

      Disaster Management

▪️ Statistics

▪️Mathematics

▪️Zoology

▪️Artificial Intelligence & 

      Machine Learning

▪️Nanoscience & 

      Nanotechnology

▪️Data Science & Analytics

▪️Food Science & 

     Technology

▪️Botany & Plant  Science 

     Technology

◼️Master of Tourism and   

     Travel Management

◼️Master of Education

◼️Master of Law

◼️M.PES

◼️MBA

◼️MTech Energy Science

◼️MTech Nano Science & Nano Technology


🔰 *യൂണിവേഴ്‌സിറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അഡ്‌മിഷൻ ലഭിക്കുക*


🔰 *പരീക്ഷ കേന്ദ്രങ്ങൾ*:

തിരുവനന്തപുരം,കോട്ടയം, കൊച്ചി,കോഴിക്കോട്, കണ്ണൂർ.


🔰 *അപേക്ഷ ഫീസ്*

General-₹1100

SC/ST-₹550


*🔰 ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി*:

29 June 2021


🌐 *വെബ്സൈറ്റ്*

http://cat.mgu.ac.in/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students