കുഫോസ് പ്രവേശന പരീക്ഷ ജൂണ്‍ 27 ന്

 കൊച്ചി – കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ വിവിധ പി.ജി.കോഴ്‌സുകളുടെ പ്രവേശനത്തിനായി ജൂണ്‍ 19 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ ജൂണ്‍ 27 ലേക്ക് മാറ്റി. 

തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങള്‍. 

മെയ് 31 ന് അകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും സാങ്കേതിക കാരണങ്ങളാല്‍ അപേക്ഷാ ഫീസ് അടക്കാന്‍ കഴിയാതിരിക്കുകയും ചെയ്തവര്‍ക്ക് ജൂണ്‍ 7 വൈകീട്ട് 5 വരെ ഓണ്‍ലൈനായി ഫീസ് അടക്കാവുന്നതാണെന്ന് രജിസ് ട്രാര്‍ ഡോ.ബി. മനോജ് കുമാര്‍ അറിയിച്ചു. 

പി.എച്ച്.ഡി കോഴ്‌സുകളിലേക്ക് ജൂലൈ 12 വരെ അപേക്ഷ സ്വീകരിക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students