വെല്ലൂരിൽ ഇൻ്റഗ്രേറ്റഡ് എംടെക്, MCA, MSc

 *എൻട്രൻസില്ലാതെ വെല്ലൂരിൽ ഇൻ്റഗ്രേറ്റഡ് എംടെക്, MCA,  MSc


*65% മാർക്കോടെ പ്ല​സ് ടു ​(Phy, Chem, & Maths)പാ​സാ​യ​വ​ര്‍ക്ക് വി​ഐ​ടി​യു​ടെ അഞ്ചു വ​ര്‍ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടെ​ക്, എം​എ​സ്‌​സി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.* 


ജൂ​ൺ 30 വ​രെ​യാ​ണ് അ​പേ​ക്ഷ സമർപ്പിക്കേ​ണ്ട​ നിലവിലെ സമയം.

ഇ​തിന് പ്ര​വേ​ശ​ന പ​രീ​ക്ഷ ഉ​ണ്ടാ​കി​ല്ല. 

NIOS, വിദൂര വിദ്യാരീതിയിൽ +2 എഴുതിയവർ അർഹരല്ല.

NRI / ഫോറിൻ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.


 MTech ന്

സോഫ്റ്റ്'വേർ എഞ്ചിനീയറിങ്, CSE, ആർട്ടിഫിഷൽ ഇൻ്റലിജൻസ്. കൺട്രക്ഷൻ ടെക് എന്നിവയാണുള്ളത്.

CSE യിൽ Data Science, വിർച്ചുസ കൊളാബൊറേഷൻ, ബിസിനസ് അനാലിറ്റിക്സ്, സൈബർ സെക്യൂരിറ്റി എന്നിവ സ്പെഷ്യലൈസേഷനായുണ്ട്.


MSc യിൽ

ബയോടെക്നോളജി,

ഫുഡ് സയൻസ് & ടെക്

കമ്പ്യൂട്ടേഷനൽ സ്റ്റാറ്റിസ്റ്റിക്സ് & ഡാറ്റാ അനലിറ്റിക്സ്

ഫിസിക്സ്

കെമിസ്ട്രി

മാത്സ്

ഡാറ്റാ സയൻസ്

എന്നിവയാണുള്ളത്.


മികച്ച അക്കാദമിക നിലവാരം ഇൻ്റഗ്രേറ്റഡ്‌ കാമ്പസിനുണ്ട്.


കൂടുതൽ വിവരങ്ങൾക്ക്: www.vit.ac.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students