Career in Home Science

സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ കഴിയുന്നവര്‍ക്കൊരു വിഷയമാണ് ഹോം സയന്‍സ്. ഫാമിലി ആന്‍ഡ് കമ്യൂണിറ്റി സയന്‍സ് എന്നും ഈ കോഴ്സ് അറിയപ്പെടുന്നു.


 കമ്യൂണിറ്റി റിസോഴ്സ് മാനേജ്മെന്‍റ് , ശിശു വികസനം, ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍, ഫാമിലി ആന്‍ഡ് കമ്യൂണിറ്റി സയന്‍സ്, ക്ലോത്തിങ്ങ് ആന്‍ഡ് ടെക്സ്റ്റൈല്‍ തുടങ്ങിയ സ്പെഷ്യലൈസേഷനുകള്‍ ബിരുദാനന്തര തലത്തിലുണ്ട്.  


 സൈമൂഹിക സേവന കേന്ദ്രങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, ആശുപത്രികള്‍, പോഷകാഹാര ഉല്‍പ്പാദന കേന്ദ്രങ്ങള്‍, കൗണ്‍സലിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയിലെല്ലാം ഹോം സയന്‍സ് ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങളുണ്ട്.



എവിടെയൊക്കെ പഠിക്കാം


കേരളത്തിലെ ഹോം സയന്‍സ് പഠന സൗകര്യമുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍


1.       Assumption College Changanacherry (BSc, MSc) (https://assumptioncollege.in)


2.       BCM College Kottayam (http://www.bcmcollege.org)



3.       CMS College Kottayam (BSc Family and Community Science) (http://cmscollege.ac.in)


4.  Morning Star Home Science College Angamaly (BSc and MSc  - Family & Community Science) (http://morningstar.edu.in)


5.       Nirmalagiri College Kuthuparamba (BSc) (http://nirmalagiricollege.ac.in)


6.       NSS College for women Thiruvananthapuram (BSc)  (http://www.nsscollege4women.edu.in/)


7.       SN College for women Kollam (BSc, MSc)  (http://www.sncwkollam.org/)


8.       St.  Joseph College Alappuzha (BSc)  (http://stjosephscollegealappuzha.org)


9.       St. Teresa's College Ernakulam (BSc) (https://teresas.ac.in/)


10.  Unity Women’s College, Manjeri (BSc Family & Community Science, MSc) (http://www.unitywomenscollege.in)


11.    Vimala College Thrissur (BSc Family and Community Science) (http://www.vimalacollege.edu.in/)

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students