അധ്യാപക നിയമനം: മാനന്തവാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍

 വയനാട് പനമരത്ത് സ്ഥിതി ചെയ്യുന്ന മാനന്തവാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 

ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദമുള്ളവര്‍ mail2gptcmndy@gmail.com എന്ന മെയിലിലേക്ക് മെയ്-31-നുള്ളില്‍ ബയോഡാറ്റ അയയ്ക്കണം.

 

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students