ജോധ്പൂർ ഐ.ഐ.ടിയിലെ ഒഴിവുള്ള തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ജോധ്പൂർ ഐ.ഐ.ടിയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സീനിയർ ലൈബ്രറി ഇൻഫൊമേഷൻ അസിസ്റ്റന്റ്, ജുനിയർ അസിസ്റ്റന്റ്, ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒഴിവുകൾ

സീനിയർ ലൈബ്രറി അസിസ്റ്റന്റ്- 01
ജൂനിയർ അസിസ്റ്റന്റ് (അഡ്മിനിസ്‌ട്രേഷൻ)- 15
ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (മിസലേനിയസ്)- 34

ഡിപ്ലോമ, ബി.ടെക്, ബി.ഇ, ബി.എസ്.സി, എം.ടെക്, എം.ഇ, എം.എസ്.സി എന്നീ യോഗ്യതകളുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

മേയ് 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഹാർഡ് കോപ്പി ജൂൺ 10 വരെ സ്വീകരിക്കും. 21 വയസിനും 31 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://iitj.ac.in/infocus/index.php?id=Recruitmentsസന്ദർശിക്കുക

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students