കേരള സർവകലാശാല സെന്‍റർ ഫോർ അഡൾട്ട് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ & എക്സ്റ്റൻഷൻ (CACEE) ലഭ്യമായ കോഴ്സുസുകൾ: Courses under CACEE University of Kerala

 കേരള വാഴ്സിറ്റിയിലെ തുടർ വിദ്യാഭ്യാസ വ്യാപന  വിഭാഗത്തിലെ വ്യത്യസ്തമായ കോഴ്സുകൾ.


കണ്ടിന്യൂയിങ് എജുക്കേഷൻ്റെ ഭാഗമായി കേരള വാഴ്സിറ്റിയിലുള്ള വിഭാഗമാണ് സെന്‍റർ ഫോർ അഡൾട്ട് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ & എക്സ്റ്റൻഷൻ (CACEE)

ഇവിടെ ലഭ്യമായ കോഴ്സുകള്‍ :


 ▪️ജൂനിയർ സർട്ടിഫിക്കറ്റ് ഇൻ ഇൻഫർമേഷൻ ടെക്നോളജി

 ▪️അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ഫംഗ്ഷണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിങ്

 ▪️സർട്ടിഫിക്കറ്റ് ഇൻ Ayurvedic Masseur & Pancha Karma Assistantship

▪️ സർട്ടിഫിക്കറ്റ് ഇൻ ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്

 ▪️സർട്ടിഫിക്കറ്റ് ഇൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് & പബ്ലിക് സ്പീക്കിങ്

 ▪️സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

▪️ സർട്ടിഫിക്കറ്റ് ഇൻ മ്യൂസിക് തെറാപ്പി

▪️ സർട്ടിഫിക്കറ്റ് ഇൻ നഴ്‌സിംഗ് അഡ്മിനിസ്ട്രേഷൻ

 ▪️സർട്ടിഫിക്കറ്റ് ഇൻ പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ്. (ഇംഗ്ലീഷ് മീഡിയം)

 ▪️സർട്ടിഫിക്കറ്റ് ഇൻ റേഡിയോ ആൻഡ് വീഡിയോ ജോക്കി

 ▪️സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്

 ▪️സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ

▪️ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ

 ▪️പി. ജി. സർട്ടിഫിക്കറ്റ് ഇൻ ഫാമിലി കൗൺസിലിംഗ്

▪️ സർട്ടിഫിക്കറ്റ് ഇൻ ടി. വി. ന്യൂസ് റീഡിംഗ് & കോംപയറിംഗ്

 ▪️പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ്

 ▪️പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ റെസ്പോൺസിബിൾ ടൂറിസം

 ▪️പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ യോഗ തെറാപ്പി

 ▪️പി. ജി. സർട്ടിഫിക്കറ്റ് ഇൻ കരിയർ ആൻഡ് എഡ്യൂക്കേഷണൽ കൗൺസിലിംഗ്



CACEE യുമായി ബന്ധപ്പെടേണ്ട വിലാസം:


സെന്‍റർ ഫോർ അഡൽറ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ & എക്സ്റ്റൻഷൻ

കേരള സർവകലാശാല

വികാസ് ഭവൻ പി. ഒ.

തിരുവനന്തപുരം - 695033,

 കേരളം

 ഫോൺ: 0471 2302523 

ഇ-മെയിൽ :cacee07@rediffmail.com

ഫോണ്‍ : 0471 2302523,  മൊബൈല്‍: 9895773398

ഇമെയില്‍ : priyasoorya@yahoo.co.in

കോഴ്സുകൾ നടത്തുന്ന സമയങ്ങൾ യഥാസമയം യൂനിവേഴ്സിറ്റി നോട്ടിഫിക്കേഷനുകളിൽ ലഭ്യമാവും. കൂടുതലറിയാൻ മുകളിൽ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students