ജവഹർ നവോദയ വിദ്യാലയ: ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു

 ജവഹർ നവോദയ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു. 

മേയ് 16നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മേയ് 16ന് നടത്താനിരുന്ന ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നീട്ടിവെക്കുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നു. 

അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ചില സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ നീട്ടിയതെന്നാണ് അറിയിപ്പ്.

പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് പുതിയ തീയതി അറിയിക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

ഡിഫൻസ് ഇലക് ട്രോണിക്സ് റിസർച്ച് ലബോറട്ടറി JRF തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു : ( Defence Electronics Research Laboratory )