പി.എസ്.സി. പരീക്ഷ മാറ്റിവെച്ചു

 കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2021 മെയ് മാസം 4-ാം തീയതി മുതല്‍ 7-ാം തീയതി വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചിരിക്കുന്നതായി അറിയിക്കുന്നു.

പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students