ഐഷിൽ(AIISH Mysore) പ്ലസ്ടു സയൻസ് കഴിഞ്ഞവർക്ക് ഓഡിയോളജി & സ്പീച് ലാ൦ഗ്വേജ് പാത്തോളജി പഠിക്കാ൦

 സ൦സാര- കേൾവി വെെകല്യ ചികിത്സക്കായി

പരിശീലന കോഴ്സുകൾ നടത്തുന്ന  ആൾ ഇന്ത്യ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ( മൈസൂർ) 2021-22 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.


◼️സംസാര-കേൾവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ *BASLP, M.Sc Audiology, M.sc Speech- Language Patholog, M.Ed Special Education ( HI), B.Ed Special Education (HI) , P.G Diploma, Diploma*  തുടങ്ങി  12 ഓളം കോഴ്സുകളിലേക്കാണ് AIISH  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


◼️ *BASLP- Bachelor of Audiology and Speech Language Pathology*


◼️യോഗ്യത- *പ്ലസ്ടു സയൻസ്(PCM/B)*


◼️ബിരുദ-ബിരുദാനന്തര കോഴ്സുകൾ ആയ ബി.എ.എസ് എൽ.പി,  എം എസ് സി (ഓഡിയോളജി ), എം എസ്.സി (സ്പീച് ലാംഗ്വേജ് പാത്തോളജി) കോഴ്സുകൾക്ക് 'ഐഷ്' പ്രവേശന പരീക്ഷയും ഡിപ്ലോമ കോഴ്സുകൾക്ക് RCI പ്രവേശന പരീക്ഷയും എഴുതണം.



◼️'ഐഷ്' പ്രവേശന പരീക്ഷയ്ക്കുള്ള  അപേക്ഷകൾ *2021 ജൂൺ 10 വരെ* ഓൺലൈനായി സമര്‍പ്പിക്കാം.


◼️കൂടുതൽ വിവരങ്ങൾ *www.aiishmysore.in* വെബ്സെെറ്റിൽ ലഭ്യമാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students