സി.എ. ഫൗണ്ടേഷന്‍ കോഴ്‌സ് പരീക്ഷ ജൂണില്‍: രജിസ്‌ട്രേഷന്‍ മെയ് 4വരെ

 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ജൂണില്‍ നടത്തുന്ന സി.എ ഫൗണ്ടേഷന്‍ കോഴ്‌സ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 

ജൂണ്‍ 24, 26, 28, 30 തീയതികളില്‍ നടക്കുന്ന ഫൗണ്ടേഷന്‍ പരീക്ഷയ്ക്കായി www.icai.org വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. 

1500 രൂപ പരീക്ഷാഫീസ് അടയ്ക്കണം. 

പിഴ ഇല്ലാതെ മെയ് നാലുവരെ അപേക്ഷകള്‍ സ്വീകരിക്കും.

 പിഴയോടെ മേയ് 7വരെ അപേക്ഷകള്‍ സ്വീകരിക്കും. 

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷകള്‍ നടക്കുക

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

ഡിഫൻസ് ഇലക് ട്രോണിക്സ് റിസർച്ച് ലബോറട്ടറി JRF തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു : ( Defence Electronics Research Laboratory )