ചില പ്രധാന പ്രവേശന പരീക്ഷകൾക്ക്/ സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി * ഇന്നാണ് *(30 April 2021)

താഴെക്കൊടുത്ത പ്രവേശന പരീക്ഷകൾക്ക്/ സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി * ഇന്നാണ് *(30 April 2021)*


1 )  NEST - National Entrance Screening Test 2021- NISER ഭുവനേശ്വർ, മുംബൈ യൂണിവേഴ്സിറ്റി അറ്റോമിക് എനർജി ഡിപ്പാർട്ടമെന്റ് എന്നിവടങ്ങളിലെ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രവേശനത്തിന്.


2021 ൽ പ്ലസ്‌ടു പരീക്ഷ എഴുതുന്നവർക്കും(സയൻസ് സ്ട്രീം) അപേക്ഷിക്കാം


വെബ്സൈറ്റ് : https://www.nestexam.in/


2) JIPMAT 2021 - Joint Integrated Programme in Management Admission Test

ജമ്മു, ബുദ്ധഗയ എന്നിവിടങ്ങളിൽ ഈ വർഷം ആരംഭിക്കുന്ന പഞ്ചവർഷ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന്.


2021 ൽ പ്ലസ്‌ടു പരീക്ഷ എഴുതുന്നവർക്കും (ഏത് വിഷയമാണെങ്കിലും) അപേക്ഷിക്കാം.


വെബ്‌സെറ്റ്; http://www.jipmat.ac.in/


3) IISc ബാംഗ്ളൂരിലെ ചതുർവർഷ ബിരുദ പ്രോഗ്രാം ആയ ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്)

വെബ്സൈറ്റ്; https://ug.iisc.ac.in/

2021 ൽ +2 പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. (Physics, Chemistry and Mathematics എന്നിവ പ്രധാന വിഷയങ്ങൾ പഠിച്ചത് )


പ്രത്യേക പ്രവേശന പരീക്ഷ ഇല്ല


പ്രവേശനം JEE Main/JEE Advanced/KVPY/ NEET വഴി.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students