കാലിക്കറ്റ് സര്‍വ്വകലാശാല: 2021-22 വർഷത്തെ പ്രവേശനപരീക്ഷകളുള്ളബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം

 കാലിക്കറ്റ് സർവകലാശാലയിലെ പി.ജി കോഴ്സുകൾക്കും, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും അപേക്ഷ സമർപ്പിക്കാം.


*അവസാന തീയതി*

10 May 2021


*പി.ജി കോഴ്സുകൾ*

◼️ *MA Arabic*

◼️ *MA English*

◼️ *MA Hindi*

◼️ *MA Malayalam*

◼️ *MA Funct.Hindi*

◼️ *MA Comp.Lit*

◼️ *MA Folklore*

◼️ *MA Economics*

◼️ *MA Sanskrit*

◼️ *MA History*

◼️ *MA Journalism & Mass   Communication*

◼️ *MA Music*

◼️ *MA Philosophy*

◼️ *MA Pol.Science*

◼️ *MA Sociology*

◼️ *MA Women Studies*

◼️ *MSc Applied Chemistry*

◼️ *MSc Appl.Geology*

◼️ *MSc Apl.Plant Science*

◼️ *MSc Applied Psychology*

◼️ *MSc.Applied  Zoology*

◼️ *MSc Biochemistry*

◼️ *MSc. Comp.Science*

◼️ *MSc Envt.Science*

◼️ *MSc Food Science*

◼️ *MSc  Physiology*

◼️ *MSc Mathematics*

◼️ *MSc. Microbiology*

◼️ *MSc. Physics*

◼️ *MSc.Radiation Physics*

◼️ *MSc. Statistics*

◼️ *M.Com.*

◼️ *M.Lib.Sc.*

◼️ *MPEd*

◼️ *MSW*

◼️ *MTA*

◼️ *MCA*

◼️ *MSc Forensic Science*


*അപേക്ഷാഫീസ്:*

General- ₹370 

SC/ST- ₹160


അപേക്ഷയുടെ പ്രിന്റ് ഔട്ട് യൂണിവേഴ്‌സിറ്റിയിലേക്ക് അയക്കേണ്ടതില്ല.


വിജ്ഞാപനം ചെയ്തിരിക്കുന്ന കോഴ്സുകളിലേക്ക് അഫ്‌ലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റ് ഉൾപ്പടെ എല്ലാ വിഭാഗം സീറ്റുകളിലേക്കും അഡ്‌മിഷൻ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ നിന്ന് മാത്രമായിരിക്കും.


_പരീക്ഷ തിയ്യതി പിന്നീട് അറിയിക്കും_


 *വെബ്സൈറ്റ്*

 http://www.cuonline.ac.in/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students