കാലിക്കറ്റ് സർവകലാശാല പിഎച്ച്ഡി പ്രവേശനം: മെയ് 10വരെ അപേക്ഷിക്കാം

 കാലിക്കറ്റ് സർവകലാശാല 2021 അധ്യയന വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി.

 മെയ് 10ന് മുമ്പായി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

ജനറൽ വിഭാഗത്തിന് 610 രൂപയും എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 250 രൂപയുമാണ് അപേക്ഷാഫീസ്.

പി.എച്ച്.ഡി. റഗുലേഷൻ, ഒഴിവുകൾ, പ്രവേശന പരീക്ഷയെ സംബന്ധിച്ച വിവരങ്ങൾ എന്നിവക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. 

ഫോൺ : 0494 2407016, 2407017

 

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students