നോർത്ത് സെൻട്രൽ റെയിൽവേയിൽ ഒഴിവുള്ള വിവിധ അപ്രിന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 ഫിറ്റർ, വെൽഡർ, മെക്കാനിക്ക്, കാർപ്പെന്റർ, ഇലക്ട്രീഷ്യൻ എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്.

മൊത്തം 480 ഒഴിവുകളുണ്ട്. 

ഫിറ്റർ- 286, വെൽഡർ (ഗ്യാസ്, ഇലക്ട്രിക്)- 11, മെക്കാനിക്ക്- 84, കാർപ്പെന്റർ- 11, ഇലക്ട്രീഷ്യൻ- 88 എന്നിങ്ങനെയാണ് ഒഴിവുകൾ. 

ബന്ധപ്പെട്ട ട്രേഡുകളിലുള്ള ഐ.ടി.ഐയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

 15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

ഓൺലൈൻ അപേക്ഷ മാർച്ച് 17ന് ആരംഭിക്കും. 

അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 16 ആണ്.

ജനറൽ വിഭാഗക്കാർക്കും ഒ.ബി.സിക്കാർക്കും 100 രൂപയാണ് അപേക്ഷാ ഫീസ്. 

എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. 

കൂടുതൽ വിവരങ്ങൾക്ക്   ncr.indianrailways.gov.in  വെബ്‌സൈറ്റ് സന്ദർശിക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

ഡിഫൻസ് ഇലക് ട്രോണിക്സ് റിസർച്ച് ലബോറട്ടറി JRF തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു : ( Defence Electronics Research Laboratory )