ട്രെയിനിംഗ് ഇൻ മൈക്രോ ബയോളജി പരിശീലനത്തിന് അപേക്ഷിക്കാം

 തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ അഡ്വാൻസ് ട്രെയിനിംഗ് ഇൻ മൈക്രോ ബയോളജി പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ഏപ്രിൽ ഏഴ് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. 

വിശദ വിവരങ്ങളും അപേക്ഷ ഫോമും www.rcctvm.gov.in ൽ ലഭിക്കും

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students