കേരളസർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻകമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് മാർച്ച് 26 വരെ അപേക്ഷിക്കാം

കേരളസർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻകമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് മാർച്ച് 26 വരെ അപേക്ഷിക്കാം.

യോഗ്യത :

പ്ലസ്ടു/പ്രീഡിഗ്രി. 

കോഴ്‌സ് കാലാവധി:  നാലുമാസം

 ക്ലാസുകൾ കാര്യവട്ടം ക്യാമ്പസിൽ ശനി, ഞായർ ദിവസങ്ങളിൽ. 

കോഴ്‌സ് ഫീസ്: 5000/- രൂപ.

 ഉയർന്ന പ്രായപരിധിയില്ല.

കേരള സർവകലാശാല വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫോം നമ്പർ 28 ഡൗൺലോഡ് ചെയ്ത്, എസ്.ബി.ഐ ബാങ്കിൽ 57002299878 എന്ന അക്കൗണ്ടിൽ 100 രൂപ അടച്ച രസീതും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡയറക്ടർ , സി.എ.സി.ഇ.ഇ, പി.എം.ജി ജംഗ്ഷൻ, കേരള സർവ്വകലാശാല,തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അയയ്ക്കുക. 

ഫോൺ 0471 2302523. 

അപേക്ഷതപാലിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students