എം.ബി.എ. (ഫുൾടൈം) കോഴ്സ് 2021-23 ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു

 കേരളസർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ. (ഫുൾ ടൈം) കോഴ്സിലേക്കുളള 2021- 23 വർഷത്തെ പ്രവേശനത്തിനുളള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നു. 

അവസാന തീയതി ജൂലൈ 31 രാത്രി 10.00 മണി.

 വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.admissions.keralauniversity.ac.in   സന്ദർശിക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students