കുസാറ്റിൽവിദേശ ഭാഷാ കോഴ്സുകൾ ഏപ്രിൽ 12 മുതൽ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് വകുപ്പ് നടത്തുന്ന ഓൺലൈൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച് ഓൺലൈൻ ഹ്രസ്വകാല സായാഹ്ന കോഴ്സുകൾ ഏപ്രിൽ 12 ന് ആരംഭിക്കും.
കോഴ്സ് ഫീസ് :
ഇംഗ്ലീഷ്: 7100/രൂപ,
ജർമ്മൻ: 9200/- രൂപ,
ഫ്രഞ്ച്: 8200/- രൂപ
പ്ലസ്ടു/പ്രീഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധിയില്ല.
വിശദ വിവരങ്ങൾക്ക് ഫോൺ: 6282167298
ഇ-മെയിൽ: DEFL@cusat.ac.in
Comments
Post a Comment