NID അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി

 

National Institute of Design ലെ 2021-22 വർഷത്തെ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം *ഫെബ്രുവരി 17 ന് 4 PM* വരെയായി നീട്ടിയിട്ടുണ്ട്.


NID  യുടെ 5 ക്യാമ്പസുകളിൽ നടത്തുന്ന BDes  പ്രോഗ്രാമിന് 2021 ൽ പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും (ഏത് വിഷയം എടുത്തവർക്കും) അപേക്ഷിക്കാം.


വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://admissions.nid.edu എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students