National Institute of Disaster Management, - NIDM- New Delhi നൽകുന്ന online പരിശീലനത്തിന് അപേക്ഷിക്കാം

 *National  Institute of Disaster Management, - NIDM- New Delhi*  മാർച്ച്  മാസം 03-04-05 തീയതികളിൽ രാവിലെ 11 മുതൽ ഒരുമണിവരെ “MANAGEMENT OF CROWD AT LARGE CONGREGATIONS” എന്ന വിഷയത്തിൽ online പരിശീലനം സംഘടിപ്പിക്കുന്നു . 


ഉത്സവ കാലങ്ങളും അനുബന്ധ ജനത്തിരക്കും ആസന്നമായിരിക്കുന്ന ഈ നാളുകളിൽ ഏതൊരു ദുരന്തസാഹചര്യത്തെയും തടയാൻ ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടനകളെയും പൊതുജനത്തെയും ഒരുപോലെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ദുരന്ത നിവാരണ പരിശീലന കേന്ദ്രം ഈ പരിപാടി സംഘടിപ്പിക്കുന്നത് . 

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  NIDM നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് .

 താല്പര്യമുള്ളവർ   ILDM website (scrolling news) www.ildm.kerala.gov.in. ൽ

https://docs.google.com/forms/d/e/1FAIpQLSd5FZZv9hLr4Eu7fKPRfm6roBD9SoT2bqq5txLRga-bjdUxvA/viewform

രജിസ്റ്റർ ചെയ്യുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students